സംസ്ഥാനത്തെ സ്കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്സഷന് കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍…
NEWS DESK 3
-
-
EuropePravasi
ഇന്ത്യ- യു.കെ വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുന്നു
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ നിന്നും യു.കെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക…
-
KeralaNewsNiyamasabhaPolitics
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക്; എല്‍.ഡി.എഫില്‍ ധാരണ, എന്‍.സി.പി പിളര്‍പ്പിലേക്ക്
by NEWS DESK 3by NEWS DESK 3പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക് നല്കാന് എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നല്‍കും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ…
-
KeralaNews
മന്നം ജയന്തി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ശനിയാഴ്ച അവധി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മന്നം ജയന്തി പ്രമാണിച്ച് ശനിയാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സിഎംഡി അവധി പ്രഖ്യാപിച്ചു. അന്നേദിവസം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം പകരം അവധി ലഭിക്കുന്നതാണ്. പകരം അവധി ലഭിക്കുന്ന…
-
Sports
2020ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിനെ തെരഞ്ഞെടുത്തു
by NEWS DESK 3by NEWS DESK 3നിഹാല്‍ സരിനെ 2020ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി ചെസ് ഡോട്ട് കോം തെരഞ്ഞെടുത്തു. കൊനേരു ഹംപിയാണ് മികച്ച വനിതാ താരം. കാര്‍പ്പോവ് റാപിഡ് ചെസില്‍ (ഫ്രാന്‍സ്) സ്വര്‍ണം, ലോക…
-
KannurKeralaLOCALNews
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യുവ സ്ഥാനാര്‍ത്ഥി ലിന്റ ജയിംസ് മത്സരിക്കും
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്റ ജയിംസ് മത്സരിക്കും. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ഇരിട്ടി വെളിമാനം സ്വദേശിനിയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ…
-
CinemaKeralaMalayala CinemaNews
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും; അന്തിമ തീരുമാനം ചൊവ്വാഴ്ച
by NEWS DESK 3by NEWS DESK 3തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി…
-
HealthKeralaNews
കൊവിഡ് വാക്സിന് വിതരണം: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്സിന് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഏറ്റവും സുരക്ഷിതമായ വാക്സിന് എന്നാണ് വിലയിരുത്തല്‍. വാക്സിന് ഉപയോഗത്തില്‍ ആശങ്ക…
-
HealthKeralaNews
കേരളത്തിലെ നാല് ജില്ലകളില്‍ കൊവിഡ് വാക്സിന് ഡ്രൈറണ്‍ ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന് ഡ്രൈ റണ്‍ ആരംഭിച്ചു. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്; 5111 പേര്‍ക്ക് രോഗമുക്തി, 4413 പേര്‍ക്ക് സമ്പര്‍ക്കം; 23 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം…
