പുതുവര്‍ഷത്തില്‍ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചു പണി. ബി.സന്ധ്യ ഫയര്‍ ഫോഴ്സ് മേധാവിയും എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയുമായി. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായും നിയമിച്ചു. കൊച്ചി കമ്മീഷണര്‍…
NEWS DESK 3
-
-
KeralaNews
ഇന്ന് മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും, ക്ലാസ് ഷിഫിറ്റ് അടിസ്ഥാനത്തില്‍
by NEWS DESK 3by NEWS DESK 3കോവിഡിനെ തുടര്‍ന്ന് ഒന്‍പത് മാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ഭാഗികമായി തുറക്കും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തേണ്ടത്.…
-
Be PositiveNewsWorld
പുതുവര്‍ഷം: ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ പ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു
by NEWS DESK 3by NEWS DESK 3പ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു. ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതീക്ഷകളെ വരവേറ്റ് അതിജീവനം എന്ന സ്വപ്നത്തിലേക്കാണ് 2021 ന്റെ ആരംഭം. 2021 ആദ്യമെത്തിയത് പസഫിക് ദ്വീപുകളിലാണ്, ന്യൂസിലന്റിലെ സമോവ, കിരിബാതി…
-
ErnakulamLOCAL
പുതുവര്‍ഷ സമ്മാനമായി സുശീലക്കും കുടുംബത്തിനും വീട്; എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ എന്റെ വീട് പെരുമ്പാവൂര്‍ പദ്ധതി സുശീലക്ക് സമ്മാനിച്ചത് പുതിയ ഭവനം
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ ഭവനം മുടക്കുഴ ഗ്രാമപഞ്ചായത്ത് കിരിക്കാട്ടയില് എം.എ സുശീലക്ക് കൈമാറി. മുത്തൂറ്റ് എം.…
-
ErnakulamLOCAL
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗ ലൈബ്രറികളില്‍ നിന്നും ലൈബ്രേറിയന്മാരില് ശേഖരിച്ച 50,000- രൂപ മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം ടി.ഡി.എം ഹാളില്‍ മുഖ്യമന്ത്രി…
-
ErnakulamLOCAL
മുടവൂര്‍ പാടശേഖരത്തെ ഞാറ് നടീല്‍ ഉത്സവം, ഡല്‍ഹിയില്‍ സമരം സെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യം; മന്ത്രി വി.എസ്. സുനില്‍കുമാര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുടവൂര്‍ പാടശേഖരത്ത് നടന്ന ഞാറ് നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യമായി പ്രഖ്യാപിക്കുകയാണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.…
-
ErnakulamLOCAL
മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി: അധ്യയനം ആരംഭിക്കാന്‍ മുളന്തുരുത്തി ഗവ. സ്കൂള്‍
by NEWS DESK 3by NEWS DESK 3എറണാകുളം: പുതുവര്‍ഷ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുളന്തുരുത്തി ഗവണ്മെന്റ് ഹൈസ്ക്കൂളും ഹയര്‍ സെക്കണ്ടറി സ്കൂളും സജ്ജമായി. കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യയനം ആരംഭിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ്…
-
KeralaNewsNiyamasabhaPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു
by NEWS DESK 3by NEWS DESK 3എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ആരംഭിച്ചു. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് കോര്‍പറേഷന്റെ ഗോഡൗണിലാണ് പരിശോധനകള്‍ നടക്കുന്നത്. ഭാരത് ഹെവി ഇലക്ടിക്കല്‍സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരുടെ അഞ്ചംഗ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4621 പേര്‍ക്ക് സമ്പര്‍ക്കം, 5376 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402,…
-
KeralaNewsWomen
സ്ത്രീകള്‍ക്കായി വനിതാ വികസന കോര്‍പ്പറേഷന്റെ പുതുവത്സര സമ്മാനം; വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍ കൂടി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ വനികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍ കൂടി ആരംഭിക്കുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ വികസന…
