കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി…
NEWS DESK 3
-
-
ElectionNationalNewsPolitics
പശ്ചിമ ബംഗാള്‍, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാള്‍, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. സൗത്ത് 24 പര്‍ഗ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2331 പേര്‍ക്ക് സമ്പര്‍ക്കം, 2039 പേര്‍ക്ക് രോഗമുക്തി; 15 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167,…
-
ElectionErnakulamLOCALNewsPolitics
ഹൃദയം കവര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണം; യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിദ്ധ്യം, മാത്യുവിന്റെ കരം പിടിച്ച് ആവോലിയും ആയവനയും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണം കൊഴുക്കുന്നു. വന്‍ ജനപങ്കാളിത്തത്തിന്റെ അകമ്പടിയില്‍ ഇന്ന് ആവോലി, ആയവന പഞ്ചായത്തുകളിലായിരുന്നു മാത്യുവിന്റെ പ്രചരണം. മാത്യുവിന്റെ വാഹന പ്രചരണത്തിന് യുവാക്കളുടെയും…
-
ElectionKottayamLOCALNewsPolitics
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ബുധനാഴ്ച സമാപിക്കും; നെടുംകുന്നം പഞ്ചായത്തില്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഊഷ്മളമായ സ്വീകരണം; നാട്ടുകാരുടെ പ്രശ്നങ്ങള്‍ വികസനം വരുമ്പോള്‍ വഴിമാറും, വികസനമെത്തിക്കാന്‍ തനിക്കൊപ്പം നല്‍ക്കണമെന്ന് വാഴക്കന്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം നാളെ സമാപിക്കും. ഇന്ന് നെടുംകുന്നം പഞ്ചായത്തിലാണ് പര്യടനം നടന്നത്. മാന്തുരുത്തിയില് നിന്ന് ആരംഭിച്ച പര്യടനം സി.വി. തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു.…
-
KeralaNewsPolitics
ആ വാദവും പൊളിഞ്ഞു; ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്
by NEWS DESK 3by NEWS DESK 3ഇഎംസിസിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്. ചേര്‍ത്തലയില്‍ ഇഎംസിസിക്ക് ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാവിലെ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ…
-
ElectionNewsPolitics
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചു; ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം,ഇരട്ട വോട്ടില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി
by NEWS DESK 3by NEWS DESK 3ഇരട്ട വോട്ടില്‍ കര്‍ശന നടപടിയാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു.…
-
NewsPolitics
ആഴക്കടല്‍ മത്സ്യബന്ധനം: ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും കേരളീയ പൊതുസമൂഹത്തെയും വഞ്ചിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3ആഴടക്കടല്‍ മല്‍സ്യബന്ധനത്തില്‍ അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കാതെ മത്സ്യത്തൊഴിലാളികളെയും കേരളീയ പൊതുസമൂഹത്തെയും മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം…
-
CourtCrime & CourtKeralaLOCALMalappuramNews
നിലമ്പൂര്‍ രാധാ വധം: പ്രതികളെ വെറുതെ വിട്ടു
by NEWS DESK 3by NEWS DESK 3നിലമ്പൂര്‍ രാധാ വധക്കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീന് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ…
-
DeathErnakulamLOCAL
മുവാറ്റുപുഴ പെരുമറ്റത്ത് കുന്നശ്ശെരില് പരേതനായ മീരാക്കുട്ടി സാറിന്റെ ഭാര്യ ഷെരിഫാ നിര്യാതയായി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: മുവാറ്റുപുഴ പെരുമറ്റത്ത് താമസിക്കുന്ന കുന്നശ്ശെരില് പരേതനായ മീരാക്കുട്ടി സാറിന്റെ (അറബി മുന്‍ഷി, തര്‍ബിയത്ത് H.S .S മുവാറ്റുപുഴ) ഭാര്യ ഷെരിഫാ മരണപ്പെട്ടു. ഖബറടക്കം അസറിന് മുന്‍പ് പെരുമറ്റം ജുമാ…
