ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന് ആഷ്ലിന് ആന്റണി (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്…
NEWS DESK 3
-
-
AlappuzhaElectionLOCALNewsPolitics
എറിഞ്ഞുടച്ചത് ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം; വീട് ആക്രമിച്ചതില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു
by NEWS DESK 3by NEWS DESK 3വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത…
-
ElectionNewsPolitics
ഇരട്ട വോട്ടല്ല, ഇരട്ടകുട്ടികളാണ്; ചെന്നിത്തലയുടെ ഓപ്പറേഷന് ട്വിന്സില് വന്‍ ട്വീസ്റ്റ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട യുഡിഎഫിന്റെ ഓപ്പറേഷന് ട്വിന്‍സ് വെബ്സൈറ്റില്‍ അപാകത. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ട വോട്ടര്‍മാരുടെ…
-
Crime & CourtKeralaNewsPolice
കസ്റ്റംസിനെ തള്ളി ക്രൈം ബ്രാഞ്ച്; വിനോദിനി ബാലകൃഷ്ണന് ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണ്‍, ഒരേ കടയില്‍ നിന്ന് വാങ്ങിയതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ക്രൈം ബ്രാഞ്ച്
by NEWS DESK 3by NEWS DESK 3വിനോദിനി ബാലകൃഷ്ണന് ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണെന്ന് ക്രൈംബ്രാഞ്ച്. സന്തോഷ് ഈപ്പന് സമ്മാനമായി നല്കിയ ഫോണല്ല വിനോദിനിയുടെ പക്കല്‍ ഉള്ളതെന്നും ഒരേ കടയില്‍ നിന്ന് വാങ്ങിയതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നുമാണ്…
-
ElectionNewsPolitics
സംസ്ഥാനത്ത് 4,34,000 ഇരട്ടവോട്ടുകള്‍; മാസങ്ങള്‍ നീണ്ട അധ്വാനം, കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണം; പട്ടിക പുറത്തുവിട്ട് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ട വോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ്…
-
Be PositiveCinemaTamil Cinema
അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്
by NEWS DESK 3by NEWS DESK 3അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അമ്പത് വര്‍ഷമായി…
-
BusinessNationalNews
പാചക വാതക സിലിണ്ടര്‍ വില കുറച്ചു; 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് കുറച്ചത് പത്തുരൂപ
by NEWS DESK 3by NEWS DESK 3ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയില്‍ നിന്ന് 809 രൂപയായി…
-
AlappuzhaElectionLOCALNewsPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു, പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
by NEWS DESK 3by NEWS DESK 3കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിക്കപ്പെട്ടതായി പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. അരിതയുടെ വീടിന്റെ വീഡിയോ…
-
BusinessNationalNews
ബാങ്ക് ലയനം; ഏഴ് ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവ ഇന്ന് മുതല്‍ അസാധുവാകും
by NEWS DESK 3by NEWS DESK 3ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്ക് ചെക്ക്ബുക്ക്, പാസ്ബുക്കുകള്‍ ഇന്ന് മുതല്‍…
-
BusinessNationalNews
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി; ധനവകുപ്പ് പുറത്തിറക്കിയ ഓര്‍ഡര്‍ പിന്‍വലിക്കും
by NEWS DESK 3by NEWS DESK 3രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച…
