മുവാറ്റുപുഴ: മുവാറ്റുപുഴ പെരുമറ്റത്ത് താമസിക്കുന്ന കുന്നശ്ശെരില് പരേതനായ മീരാക്കുട്ടി സാറിന്റെ (അറബി മുന്‍ഷി, തര്‍ബിയത്ത് H.S .S മുവാറ്റുപുഴ) ഭാര്യ ഷെരിഫാ മരണപ്പെട്ടു. ഖബറടക്കം അസറിന് മുന്‍പ് പെരുമറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മൈലൂര്‍ പൊന്നിരിക്കല് കുടുംബാംഗമാണ്.
മക്കള്‍: മുഹമ്മദ്, റഷിദ് (ഡെ ലേബര്‍ കമ്മിഷണര്‍ കോട്ടയം), നാസര്‍ (ബിസിനസ്), ജലാല്‍. മരുമക്കള്‍: തസ്ബി (റവന്യു വകുപ്പ്), ഇഫ്നാ (റവന്യു വകുപ്പ്).


