മലപ്പുറം ജില്ലയില്‍ പതിനാറ് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍,…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം; റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല; കര്‍ശന നിയന്ത്രണം
by NEWS DESK 3by NEWS DESK 3കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍…
-
HealthNationalNews
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകള്‍; ആകെ മരണം 186,920 ആയി
by NEWS DESK 3by NEWS DESK 3രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32, 730 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,263 പേര് കോവിഡ്…
-
CinemaMalayala Cinema
‘മലമുകളില്‍ പുള്ളിക്കാരന് കുളം വേണമെന്നാ പറയുന്നേ, എന്ത് കണ്ടിട്ടാണെന്ന് അറിയില്ല’; ചിരിപടര്‍ത്തി ജോജി മേക്കിംഗ് വിഡിയോ പുറത്ത്
by NEWS DESK 3by NEWS DESK 3ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ശ്യാം പുഷ്കരന് തിരക്കഥയെഴുതിയ ജോജി എന്ന ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്ത്. കാണികളില്‍ ചിരിപടര്‍ത്തുന്ന രീതിയില്‍ രസകരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ജോജിയില്‍ നാം കാണുന്ന…
-
FacebookKeralaNewsSocial Media
‘കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണം’; സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവെപ്പാണ് രാജ്യത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ആവശ്യം, അത് വില കെട്ടി തീരുമാനിക്കേണ്ടതല്ല; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡോ. ആസാദ്
by NEWS DESK 3by NEWS DESK 3കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും അതാണ്. പ്രതിരോധ മരുന്നുകള്‍ ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. അതു വിപണിയിലെ വില പേശലിനു വെക്കേണ്ട…
-
Be PositiveErnakulamLIFE STORYLOCALSuccess Story
റെക്കോര്‍ഡിന്റെ തിളക്കത്തില്‍ ക്യാപ്റ്റന്‍ ഡോ. പി.കെ. സുഷന്‍; എന്‍സിസിയുടെ ദേശീയ പുരസ്കാരം 4 തവണ നേടുന്ന ഏക ഓഫീസര്‍, ഇന്ത്യ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍
by NEWS DESK 3by NEWS DESK 3കോതമംഗലം: റെക്കോര്‍ഡിന്റെ തിളക്കത്തില്‍ പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയന് എന്‍.സി.സി ഓഫീസറുമായ ക്യാപ്റ്റന്‍ ഡോ. പി.കെ. സുഷന്‍. ഇന്ത്യ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ആണ് ഈ…
-
NationalNews
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച ചീഫ് ജസ്റ്റിസ്
by NEWS DESK 3by NEWS DESK 3വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ് ഹോക് ജഡ്ജിമാരെ…
-
ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ…
-
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. പുലര്‍ച്ചെ 3 മണിക്കാണ് വിജയ് വല്ലഭ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍…
-
KeralaLOCALNewsThrissur
തൃശൂര്‍ പൂരം ഇന്ന്; ആളും ആരവവുമില്ലാതെ ചടങ്ങുകള്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍ പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത്…
