കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കൂടുതല്‍ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ്; 26,303 പേര്‍ക്ക് സമ്പര്‍ക്കം, 5663 പേര്‍ക്ക് രോഗമുക്തി; 27 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728,…
-
KeralaNewsPolitics
കോവിഡ് വാക്സിന്: കേന്ദ്ര നയം തിരുത്തുക, ഏപ്രില്‍ ഇരുപത്തിനാലിന് ‘പോസ്റ്റര്‍ പ്രതിഷേധം’; ഡിവൈഎഫ്ഐ
by NEWS DESK 3by NEWS DESK 3കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്സിന് നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കും. വാക്സിനേഷന് സൗജന്യവും സാര്‍വ്വത്രികമാക്കുന്നതിന് പകരം വാക്സിന് നിര്‍മ്മാതാക്കളായ മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.…
-
KeralaNewsPolitics
ഒരേ വാക്സിന് മൂന്നു തരം വില; കേന്ദ്രത്തിന്റെ ഭ്രാന്തന് വാക്സീന് നയം തിരുത്തി എല്ലാവര്ക്കും സൗജന്യമായി വാക്സീന് ലഭ്യമാക്കണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭ്രാന്തന് വാക്സീന് നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി വാക്സീന് എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും…
-
KeralaNews
വിലക്ക് പിന്‍വലിച്ചു: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്താം; ഓരോ വിവാഹ സംഘത്തിലും 12 പേര്‍ക്ക് അനുമതി
by NEWS DESK 3by NEWS DESK 3തൃശൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതി നല്കി. കോവിഡ്…
-
KeralaNews
ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അവശ്യ സര്‍വ്വീസ് ജീവനക്കാര്‍ക്ക് മാത്രം പുറത്തിങ്ങാം, പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ സ്ഥലത്തെ ഐഡി കാര്‍ഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിര്‍ബന്ധം; നിര്‍ദേശവുമായി ഡിഐജി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ?ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍…
-
Crime & CourtKeralaNewsPolicePolitics
അനധികൃത സ്വത്ത് കേസ്: കെ.എം ഷാജി എംഎല്‍എയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. റെയ്ഡില്‍…
-
HealthKeralaNews
സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിനെത്തി; വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
by NEWS DESK 3by NEWS DESK 3ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ്…
-
NationalNews
കൊവിഡ് പ്രതിസന്ധി കേസ്; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറി ഹരീഷ് സാല്‍വെ, എന്‍വി രമണ ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കും
by NEWS DESK 3by NEWS DESK 3രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസുമായി ബാല്യകാലം മുതലേ ബന്ധമുണ്ട് എന്നതിന്റെ പേരില്‍ ആരോപണമുയരുന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന്…
-
NationalNewsPolitics
കേജ്രിവാള് മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ വിഡിയോ പങ്കുവച്ചു; അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പുരോഗമിക്കുന്നതിനിടെ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങള്‍ അരവിന്ദ് കേജ്രിവാള് പരസ്യപ്പെടുത്തിയതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. യോഗം രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി കേജ്രിവാള് മാറ്റിയെന്നാണ്…
