രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍, കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും നീട്ടി. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ…
NEWS DESK 3
-
-
DelhiMetroNationalNews
‘വിദേശ സഹായം ജനങ്ങള്‍ക്കുള്ളത്, പെട്ടിയില്‍ വെക്കാനുള്ളതല്ല’; വിദേശത്ത് നിന്ന് എത്തിച്ച ഓക്സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യാത്ത കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ വീണ്ടും കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ലഭിച്ച വിദേശ സഹായം ജനങ്ങള്‍ക്കുള്ളതാണെന്നും അത് പെട്ടിയില്‍ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വിപിന്‍ സംഘിയും രേഖ…
-
KeralaNews
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 38,896 പേര്‍ക്ക് സമ്പര്‍ക്കം, 23,106 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്…
-
KeralaNews
സ്പെഷ്യല്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹം; ശക്തമായി പ്രതിഷേധിക്കുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്
by NEWS DESK 3by NEWS DESK 3സ്പെഷ്യല്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വേയുടെ നടപടി പ്രതിഷേധമറിയിച്ച് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് രംഗത്ത്. യാത്രാക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍സിറ്റി അടക്കം അഞ്ചു ജോഡി ട്രെയിനുകള്‍ റെയില്‍വേ വെട്ടിക്കുറച്ചത്. യാത്രക്കാരുടെ എണ്ണം…
-
NationalNewsPolitics
ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മമത അികാരമേല്ക്കുന്നത് മൂന്നാം തവണ
by NEWS DESK 3by NEWS DESK 3ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണ് മമത പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു രാജ്ഭവനില്‍…
-
CourtNationalNews
ഭരണഘടനാ ലംഘനം: സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം റദ്ദാക്കി സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ദിര സാഹ്നി കേസിലെ വിധി…
-
ErnakulamLOCAL
ഇടതു തരംഗത്തിലും വിജയം സ്വന്തമാക്കിയ എല്‍ദോസ് കുന്നപ്പിള്ളിയെ അനുമോദിച്ച് പെരുമ്പാവൂര്‍ പ്രസ് ക്ലബും കേരള പത്രപ്രവര്‍ത്തക അസോസിയേഷനും
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മക്ക് അനുവദിച്ച മുറിയില്‍ ഒരു വിഭാഗം അംഗങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നിയുക്ത പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. സംസ്ഥാനത്തൊട്ടാകെ…
-
ElectionNationalNewsPolitics
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, വാരണാസിയില്‍ 40ല്‍ ഏഴ് സീറ്റ് മാത്രം; അയോധ്യയിലും തിരിച്ചടി
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ പകുതിയിലേറെ…
-
KeralaNews
നന്മയായും നര്‍മമായും അള്‍ത്താരയില്‍ നിന്ന് ആള്‍ത്തിരക്കിലേക്ക് ഇറങ്ങി നിന്ന ‘സ്വര്‍ണനാവുള്ള വൈദികന്’
by NEWS DESK 3by NEWS DESK 3മാനവരാശിയുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പുരോഹിതന്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതവ്രതം തന്നെ സ്നേഹവും കരുണയും നിറഞ്ഞ ഉറവവറ്റാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു. ജാതിമത ഭേദമന്യേ ജനമനസുകളിലേക്കിറങ്ങിച്ചെന്ന ക്രിസോസ്റ്റം…
-
KeralaNews
പള്ളിമേടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരുവസ്ത്രമണിഞ്ഞ് പാടങ്ങളിലെ ചേറിലേക്കും ഇറങ്ങിയ സന്ന്യാസി; മറഞ്ഞത് വാക്കില്‍ ചിരി നിറച്ച വലിയ ഇടയന്
by NEWS DESK 3by NEWS DESK 3പള്ളിമേടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരുവസ്ത്രമണിഞ്ഞ് പാടങ്ങളിലെ ചേറിലേക്കും ഇറങ്ങാന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് മടിയുണ്ടായിരുന്നില്ല. സാമൂഹിക വിഷയങ്ങളെ നര്‍മ്മം ചാലിച്ച് അവതരിപ്പിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന് ഏവരുടെയും ഹൃദയങ്ങളില്‍ തന്നെയായിരുന്നു സ്ഥാനം.…
