തിരുവനന്തപുരത്ത് വാക്സിന് വിതരണ കേന്ദ്രത്തില്‍ വന്‍ തിരക്ക്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വാക്സിന് വിതരണ കേന്ദ്രത്തില്‍ ആണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ 500ലേറെ പേര്…
NEWS DESK 3
-
-
തമിഴ് ഹാസ്യനടന് പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ…
-
FacebookKozhikodeLOCALSocial Media
‘ആശ്വാസമുണ്ടോന്നോ, ആവേശം തോന്നുന്നുണ്ട്’: കോവിഡിനിടെ വന്ന ആ ഫോണ്‍വിളിയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷമീറിന്റെ വാക്കുകള്‍
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിച്ച് നിരീക്ഷത്തിലിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍ കോള്‍ എത്ര ആശ്വാസവും ആവേശവും നല്‍കിയെന്ന് പറയുകയാണ് ഡോക്ടര്‍ ഷമീര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് അദ്ദേഹം. കോവിഡിനിടെ ഡോക്ടര്‍…
-
ErnakulamLOCAL
നിര്‍ദ്ധന കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ട് മാത്യു കുഴല്‍ നാടന്‍; നിയുക്ത മൂവാറ്റുപുഴ എംഎല്‍എയുടെ പൊതുപരിപാടിക്ക് തുടക്കം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നിര്‍ദ്ധന കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ട് നിയുക്ത മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍ നാടന്റെ പൊതുപരിപാടിക്ക് തുടക്കം. പായിപ്ര പഞ്ചായത്തിലെ 19ാം വാര്‍ഡിലാണ് നിര്‍ദ്ധന കുടുംബത്തിനായി പുതിയ വീട്…
-
ElectionPolitics
കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തരുത്; ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ല, തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷന് വരുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ല. മുസ്ലിം ലീഗ്…
-
ElectionPolitics
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്; എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി ആര്.എസ്.പി (എല്‍)
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്. ഇക്കാര്യം ഉന്നയിച്ച് ആര്.എസ്.പി (എല്‍) എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി. ആര്‍എസ്പി (എല്‍) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ്…
-
ElectionKottayamLOCALPolitics
പാലായില്‍ സിപിഎം കാലുവാരി: ‘വോട്ടുകള്‍ കാപ്പന് കിട്ടി’; ജോസ് കെ മാണിയുടെ തോല്‍വി പരിശോധിക്കണമെന്ന് തോമസ് ചാഴിക്കാടന്
by NEWS DESK 3by NEWS DESK 3കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ലഭിച്ചെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എംപിയുമായ തോമസ് ചാഴിക്കാടന്. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി യോജിച്ചു…
-
ElectionNewsPolitics
ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും അപഹാസ്യരാകുന്നു; ജനങ്ങളെക്കൊണ്ട് തല്ലിക്കരുത്; യുഡിഎഫ് നേതാക്കള്‍ക്ക് വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യ വിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി…
-
KeralaNews
ശ്മശാനങ്ങളില്‍ തിരക്ക്: തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്കാരത്തിന് ബുക്കിങ്; ആശങ്ക
by NEWS DESK 3by NEWS DESK 3കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏര്‍പ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ്…
-
HealthNewsWorld
കൊവിഡ് വാക്സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്, നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ…
