കമല്‍ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. ജനാധിപത്യ രീതിയില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്. മഹേന്ദ്രന്, വി. പൊന്‍രാജ് അടക്കം…
NEWS DESK 3
-
-
LOCALThiruvananthapuram
ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സസിന്റെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം. ഇത്…
-
ElectionPolitics
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും, നേതൃമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാകും
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 39,496 പേര്‍ക്ക് സമ്പര്‍ക്കം, 27,152 പേര്‍ക്ക് രോഗമുക്തി; 63 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865,…
-
പി.കെ. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ. മുനീറിനെ ഉപനേതാവായും, കെ.പി.എ. മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍…
-
AccidentKannurLOCAL
കണ്ണൂര്‍ ചാലയില്‍ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ ചാലയില്‍ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസില്‍ വച്ചാണ് അപകടമുണ്ടായത്. ലോറിയില്‍ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയര്‍ഫോഴ്സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റി.…
-
NationalNewsPolitics
ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; സ്റ്റാഫിന് പരുക്ക്
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വെച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി…
-
നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ബനാറസില്‍ പോയി തിരിച്ച്…
-
DeathNationalNewsPolitics
മുന്‍ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു
by NEWS DESK 3by NEWS DESK 3മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
-
KeralaNews
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മെയ് എട്ട് മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും
by NEWS DESK 3by NEWS DESK 3കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക്…
