കേരളത്തിന്റെ മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി…
NEWS DESK 3
-
-
DelhiMetroNationalNews
ആവശ്യത്തിനു വാക്സിന് ഇല്ല, എന്നിട്ട് വാക്സിനെടുക്കൂ എന്ന് ഡയലര്‍ ടോണ്‍; എത്ര കാലം തുടരും?; അരോചകം, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3രാജ്യത്ത് ആവശ്യത്തിനു വാക്സിന് ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലര്‍ ടോണ്‍ കേള്‍പ്പിക്കുന്നത് അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിന് ഇല്ലാഞ്ഞിട്ടും ഇത്തരത്തില്‍ സന്ദേശം നല്‍കുന്നത് എത്ര കാലം തുടരും? വാക്സില്‍…
-
InformationNews
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും…
-
InformationKeralaLOCALNews
വരുംമണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത
by NEWS DESK 3by NEWS DESK 3അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം…
-
CULTURALDelhiNationalNews
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന്(84) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിയോഗം. തന്റെ അവയവങ്ങള്‍…
-
District CollectorHealthInformationKollamThiruvananthapuram
റെഡ് അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇന്നത്തെ വാക്സിനേഷന് മാറ്റിവച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ലന്ന് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇരുജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷന് മാറ്റി വച്ചിരിക്കുന്നത്.
-
NationalNews
മഹാരാഷ്ട്രക്ക് പിന്നാലെ ബീഹാറിലും ലോക്ക്ഡൗണ്‍ നീട്ടി; മെയ് 25 വരെ സംസ്ഥാനം അടച്ചിടും
by NEWS DESK 3by NEWS DESK 3ബീഹാറില്‍ ലോക്ക്ഡൗണ്‍ 10 ദിവസം കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണം തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്; 36,841 പേര്‍ക്ക് സമ്പര്‍ക്കം, 33,733 പേര്‍ക്ക് രോഗമുക്തി; 97 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771,…
-
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി…
-
ErnakulamLOCAL
പെരുന്നാള്‍ ദിനത്തിലും കര്‍മ്മ നിരതരായി മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ചെറിയ പെരുന്നാള്‍ ദിനത്തിലും കര്‍മ്മ നിരതരായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോവിഡ് ബാധിതനായി മരണപ്പെട്ട ആയവന സ്വദേശിയുടെ കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സംസ്കാരത്തിന്…
