സംസ്ഥാനത്ത് വാക്സിനേഷന് സാര്‍വത്രികമായി നടപ്പാക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ്…
NEWS DESK 3
-
-
Politics
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെളിവ് സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്കി എഐവൈഎഫ്
by NEWS DESK 3by NEWS DESK 3കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. കൊവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും…
-
KeralaNewsPolitics
മദ്യം ഹോംഡെലിവറിയില്ല; നയപരമായ തീരുമാനം വേണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മദ്യം തല്ക്കാലം ഹോംഡെലിവറിയായി എത്തിക്കേണ്ടെന്ന് തീരുമാനം. ഹോംഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി…
-
KozhikodeLOCAL
യൂത്ത് കോണ്‍ഗ്രസ് ഒളവണ്ണ മണ്ഡലം കമ്മറ്റി പന്തീരാങ്കാവ് അങ്ങാടിയും എട്ടോളം വീടുകളും അണുവിമുക്തമാക്കി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി പന്തീരാങ്കാവ് അങ്ങാടിയും എട്ടോളം വീടുകളും അണുവിമുക്തമാക്കി. മണ്ഡലം പ്രസിഡന്റ് പി. വിശാഖ് നേതൃത്വം നല്കി. എ മനീഷ്,…
-
Crime & CourtPolicePolitics
കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും; പാര്‍ട്ടി നേതൃത്വത്തിന് പണമിടപാടിലെ പങ്ക് വിശദമായി അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്, ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ്…
-
ChildrenNationalNewsPolitics
‘മുഖ്യമന്ത്രി വാത്സല്യ യോജന’: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ‘മുഖ്യമന്ത്രി വാത്സല്യ യോജന’ പദ്ധതിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊവിഡ് രോഗികള്‍ മരിച്ചാല്‍ അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് അതിനാണ് പുതിയ പദ്ധതിയെന്നും…
-
Politics
ലതിക സുഭാഷ് എന്‍സിപിയിലേക്ക്; രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും
by NEWS DESK 3by NEWS DESK 3മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എന്‍സിപി കോണ്‍ഗ്രസ്…
-
HealthNationalNews
ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുത്; സ്വയം ചികിത്സ അപകടം: കേന്ദ്ര വിദഗ്ധ സമിതി
by NEWS DESK 3by NEWS DESK 3ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ. ഗുലേറിയ…
-
CareerEducationKeralaNews
എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ നടത്തും
by NEWS DESK 3by NEWS DESK 3എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും…
-
ErnakulamLOCAL
ബുദ്ധി വൈകല്യം ഉള്ള മകന് മാനസിക വിഭ്രാന്തി കാണിക്കുന്നു, സഹായിക്കാന്‍ ആരും ഇല്ല; എംഎല്‍എ ഹെല്പ് ഡെസ്കിലേക്ക് വിളിച്ചു മാതാവ് സഹായമഭ്യര്‍ത്ഥിച്ചു; ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ബുദ്ധി വൈകല്യം ഉള്ള യുവാവിന് ഷേവ് ചെയ്ത് നല്കാന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എംഎല്‍എ ഹെല്പ് ഡെസ്കിലേക്ക് വിളിച്ച മാതാവിന്റെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് വ്രര്ത്തകര്. ആവോലി…
