കോഴിക്കോട്: യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി പന്തീരാങ്കാവ് അങ്ങാടിയും എട്ടോളം വീടുകളും അണുവിമുക്തമാക്കി. മണ്ഡലം പ്രസിഡന്റ് പി. വിശാഖ് നേതൃത്വം നല്കി.
എ മനീഷ്, വിടി റാഷിദ്, കെ.ടി സുബീഷ്, ടി. അഖില്‍, അഖില്‍ദാസ് കെ, സി.വി ശ്രീജിത്ത്, രാഹുല്‍, റാഷിദ് ചേരിപ്പാടം, ബിന്‍ഷാദ്, എന്‍. ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.


