തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം മുസ്ലിയാർ പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിയെ…
NEWS DESK 3
-
-
DeathKerala
സംസ്ഥാനത്ത് വീണ്ടും പനിമരണം; കോഴിക്കേട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ…
-
KeralaPolitics
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍
by NEWS DESK 3by NEWS DESK 3മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം…
-
EducationKerala
പ്ലസ് വൺ പ്രവേശനം: അർഹതയെ അട്ടിമറിച്ച് മന്ത്രിമാരുടെ ‘സ്പെഷ്യൽ ഓർഡർ’; ഒരു ക്ലാസിൽ വീർപ്പുമുട്ടി എഴുപതിലേറെ കുട്ടികൾ
by NEWS DESK 3by NEWS DESK 3കാസർകോട്: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ ഉയർന്ന മാർക്കുള്ള വിദ്യാർഥികളെ നോക്കുകുത്തിയാക്കി മന്ത്രിമാർ അനുവദിക്കുന്ന ‘സ്പെഷ്യൽ ഓർഡറുകൾ’ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. ഭിന്നശേഷിക്കാർ, ഗുരുതരമായ രോഗബാധിതർ, അനിവാര്യമായ കാരണങ്ങളാൽ…
-
Crime & CourtKerala
പാനൂരിലെ ആദിത്യയുടെ മരണം; ആണ് സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ് സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്…
-
KeralaNews
‘ബജറ്റിലെ തീരുമാനം മലയാള സിനിമയ്ക്ക് പുത്തനുണർവ് നൽകും’; സ്വാഗതം ചെയ്ത് മോഹൻലാൽ
by NEWS DESK 3by NEWS DESK 3കൊച്ചി: സിനിമയെ വ്യവസായമായി പരിഗണിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിനെ സ്വാഗതം ചെയ്ത് ചലച്ചിത്ര മേഖല. ആയിരക്കണക്കിന് സിനിമാ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പ്രഖ്യാപനമെന്ന് നടൻ മോഹൻലാൽ പറഞ്ഞു. കൾച്ചറൽ പാർക്ക്…
-
KeralaNews
’25 ലക്ഷം സൗജന്യ ചികിത്സ, UDF പദ്ധതിക്ക് നീക്കി വച്ചത് 10 കോടി; അഞ്ച് വർഷം LDF സർക്കാർ നൽകിയത് 8700 കോടി’; വീണാ ജോർജ്
by NEWS DESK 3by NEWS DESK 3യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷേ ഇതിനായി…
-
Kerala
‘ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നൽകണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണം. ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ…
-
KeralaNews
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ‘വിസ്മയങ്ങളില്ല’
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അത്തരത്തിൽ ഒരു പ്രഖ്യാപനങ്ങളും ഇല്ലാത്തതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നായിരുന്നു നേരത്തെ നിയമസഭയിൽ അടക്കം…
-
CourtKerala
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വിമർശനവുമായി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.…
