ശിവസേനയ്ക്ക് ഇപ്പോൾ വിഭാഗങ്ങൾ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻപ് ശിവസേന ഷിൻഡെ വിഭാഗം എന്ന് വിളിക്കണമായിരുന്നു, ഇപ്പോൾ ഒരൊറ്റ ശിവസേന മാത്രമായി മാറി. ഇന്ന് ശിവസേന…
NEWS DESK 3
-
-
Kerala
പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിൽ ആയത്. നാല് ദിവസമായി ഒളിവിൽ തുടരുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്.…
-
KeralaReligious
ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
by NEWS DESK 3by NEWS DESK 3ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും…
-
KeralaPolice
കുംഭമേള വൈറല് പെണ്കുട്ടിക്ക് സംരക്ഷണം നല്കണം; പൊലീസിന് ഹൈക്കോടതി നിര്ദേശം
by NEWS DESK 3by NEWS DESK 3കുംഭമേള വൈറല് പെണ്കുട്ടിക്ക് പൊലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി നിര്ദേശം. പെണ്കുട്ടിയുടെ ഹര്ജിയില് എറണാകുളം സെന്ട്രല് പൊലീസിനാണ് നിര്ദ്ദേശം. ഹര്ജിക്കാരിയുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു…
-
KeralaPolitics
‘പിണറായി സര്ക്കാര് പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്ക്കാരും പിന്തുടരാന് ശ്രമിക്കുന്നത് ജെന് സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി
by NEWS DESK 3by NEWS DESK 3പിണറായി സര്ക്കാര് പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്ക്കാരും പിന്തുടരാന് ശ്രമിക്കുന്നത് ജെന്സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്സിക്കും…
-
KeralaPolitics
‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
by NEWS DESK 3by NEWS DESK 3വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി.…
-
Kerala
കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ എല്ലാം അദാനിക്ക് വേണ്ടി: എം.വി ഗോവിന്ദൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് എൽഡിഎഫ്. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എക്സൈസ്…
-
KeralaPolice
മാസപ്പടിക്കേസ്; എസ്എഫ്ഐഒയുടെ മെല്ലെപ്പോക്ക്, രേഖകൾ ഇഡിയുടെ കൈയിലെത്തിയില്ല, ടി. വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി അന്വേഷണത്തിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ല.134 രേഖകളാണ് എസ്എഫ്ഐഒയിൽ…
-
എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം.…
-
CourtKerala
തെന്മല അഭയ കേന്ദ്രത്തിലെ മര്ദനം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, സര്ക്കാരിനോട് വിശദീകരണം തേടി
by NEWS DESK 3by NEWS DESK 3തെന്മല അഭയ കേന്ദ്രത്തിലെ മര്ദനത്തില് സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. സംവിധാനങ്ങള് നിസംഗത പുലര്ത്തുകയാണ് എന്ന് പറഞ്ഞ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്ക്കാരിനോട് വിശദീകരണം തേടി. 70 വയസുള്ള വായോധികരെ മദ്യം…
