തിരുവനന്തപുരം: ഒരുവട്ടംകൂടി കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. സുധാകരന് ഒരുവട്ടം കൂടി അവസരം നല്കാന് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയാവുകയായിരുന്നു. വ്യാഴാഴ്ചയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്…
സ്വന്തം ലേഖകൻ
-
-
KeralaNewsPolitics
ഒടുവില്‍ കെപിസിസിയുടെ 285 പട്ടിക പുറത്തിറങ്ങി, പരേതനായ പ്രതാപവര്‍മ തമ്പാനും ലിസ്റ്റിലുണ്ട്, പ്രായാധിക്യമുള്ളവരും പ്രവര്‍ത്തനശേഷി കുറഞ്ഞവരും പുറത്തായി, നാലിലൊരാള്‍ പുതുമുഖം, 28 വനിതകള്‍
തിരുവനന്തപുരം : പ്രായാധിക്യമുള്ളവരേയും പ്രവര്‍ത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെയും ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്കി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 285 അംഗ പട്ടിക പുറത്തിറങ്ങി, കെപിസിസി അംഗങ്ങളായിരിക്കെ മരിച്ചവരുടെ…
-
Be PositiveErnakulamLIFE STORY
‘ഞങ്ങളൊക്കെ ഉണ്ടെട്ടോ ഇവിടെ’; തങ്കമ്മക്ക് തണലേകാന്‍ പീസ് വാലി എത്തി; അറുതിയായത് 5 മാസത്തെ ആശുപത്രി വരാന്തയിലെ ജീവിതം
മൂവാറ്റുപുഴ: ‘ഞങ്ങളൊക്കെ ഉണ്ടെട്ടോ ഇവിടെ’ തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള പാറുക്കുട്ടിയമ്മ തങ്കമ്മയോട് ഈ വാക്കുകള്‍ പറയുമ്പോള്‍ നാളുകള്‍ക്ക് ശേഷം തങ്കമ്മയുടെ മുഖത്ത് ചിരി വിടര്‍ന്നു. മക്കളാല്‍ സംരക്ഷിക്കപ്പെടാതെ കഴിഞ്ഞ അഞ്ചു മാസമായി…
-
മൂവാറ്റുപുഴ: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പണ്ടപ്പിള്ളി പോക്കളത്ത് സത്യന്റെ മകന് ശ്യാം സത്യന് (33) ആണ് മരിച്ചത്. കഴിഞ്ഞ ഉത്രാടദിനത്തില്‍ രാത്രി പത്തരയോടെയാണ്…
-
AccidentDeathErnakulam
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, സംഭവം ഇന്ന് രാവിലെ ഏഴിന്
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിനടത്ത് ചാക്കോച്ചി വളവിലാണ് അപകടം നടന്നത്. മൂന്നാര്‍- എറണാകുളം ബസ്…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ നാണക്കേട്, ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ.
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്ക് ഇടയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനാകെ…
-
AccidentErnakulam
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു, നിരവധിപേര്‍ക്ക് പരിക്ക്, സംഭവം ഇന്ന് രാവിലെ ഏഴിന്
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു നേര്യമംഗലത്തിനടത്ത് ചാക്കോച്ചി വളവിലാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. മൂന്നാറില്‍ നിന്ന് – എറണാകുളത്തേക്ക് വരുകയായിരുന്ന ബസ്…
-
EuropeGulfNewsWorld
എലിസബത്ത് രാജ്ഞിയുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ് ചാള്‍സ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക..
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ് ചാള്‍സ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക..…
-
DeathEuropeGulfNewsWorld
എലിസബത്ത് രാജ്ഞി അന്തരിച്ചു, വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
ലണ്ടന്‍: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ വര്‍ഷം…
-
ElectionNationalNews
2024 തിരഞ്ഞെടുപ്പ്: നിതീഷ് കുമാറിനും ഹേമന്ത് സോറനുമൊപ്പം കൈകോര്‍ത്ത് മമത, ‘ഖേല ഹോബ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിക്കെതിരായ പ്രചാരണം നടത്തുക
കൊല്‍ക്കത്ത: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ മുന്നണി രൂപവത്കരിക്കാന്‍ ഒരുക്കമായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. ബിഹാര്‍ മുഖ്യമന്ത്രി…