സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.…
സ്വന്തം ലേഖകൻ
-
-
കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.…
-
ഹനാനെതിരെയുള്ള പ്രചാരണം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന്…
-
വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ ഗായിക മഞ്ചുഷ മനോഹരനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ വഴി സംഗീത ലോകത്തെത്തിയ മഞ്ചുഷ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലേക്ക്…
-
Malayala Cinema
ക്യാപ്റ്റന്റെ നൂറാംദിവസം ജയസൂര്യയ്ക്ക് വേണ്ടി കമന്ട്രി പറഞ്ഞ് ഷൈജു ദാമോദരന്റെ വീഡിയോ വൈറല്‍
‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുകാ, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാള സിനിമ….‘-ഷൈജുവിന്റെ കമന്ട്രി ലോകക്പ്പ്…
-
കാസര്‍ഗോഡ്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (78) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കാസര്‍ഗോഡ് ചെര്‍ക്കളത്തെ വസതിയില്‍ വച്ച്…
-
ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് കരൂരില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് വനിത പൊലിസടക്കം മൂന്നു പേര് മരിച്ചു. കൊട്ടിയത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയെ കണ്ടെത്തി തിരിച്ചു…
-
കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ കെ.എസ്.ആര്.ടി.സി ബസ് പിന്നീട് പാടത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കോട്ടയം -കുമളി റോഡില്‍ പാമ്പാടി…
-
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കും മാറ്റം. ഇനി കെ.എസ്.ആര്.ടി.സി മൂന്ന് സോണുകളായി മാറുകയാണ്. ഇത്തരത്തില്‍ 3 സോണുകളായി തിരിച്ചകൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞിരിക്കുകയാണ്. സൗത്ത് സോണ്‍ ,സെന്‍ട്രല്‍ സോണ്‍ ,നോര്‍ത്ത് സോണ്‍…
-
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ കനത്ത മഴയോടൊപ്പം കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത…
