മലപ്പുറം: രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. ബീരാച്ചിറ സ്വദേശികളായ അഷീഫ് (16), അര്‍ഷദ് (16) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
സ്വന്തം ലേഖകൻ
-
-
തിരുവനന്തപുരം: ഓഗസ്റ്റ് ഏഴിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയാണ് സൂചനാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക് നടത്തുവാന്‍…
-
ദുബായ് : യുഎഇയില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് വീണ്ടും ശക്തമായ മഴ തുടര്‍ന്നിരിക്കുന്നത്.റാസ് അല്‍ ഖൈമയിലും, ഫുജൈറയിലുമാണ് കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. റാസ് അല്‍…
-
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ചരക്കുലോറി സമരത്തില്‍ കാര്യമായി തന്നെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്ത് വരികയാണ് അതിനാല്‍ തന്നെ പച്ചക്കറികള്‍ക്ക് വില കൂടിയാല്‍…
-
Rashtradeepam
പോണ് വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്ക് : ഒടുവില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു
പോണ് വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് കാമുകനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.കേപ് കോറല്‍ സ്വദേശിയായ സീന്‍ കോഹന് എന്ന 23 കാരനെയാണ് വെള്ളിയാഴ്ച വീട്ടില്‍…
-
AccidentDeathNational
ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ പെട്ട് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ പെട്ട് ജവാന് കൊല്ലപ്പെട്ടു. ഇവിടെ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാന് കൊല്ലപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച…
-
AlappuzhaKeralaKottayam
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു
കോട്ടയം: കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലവില്‍ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ…
-
ആലപ്പുഴ: കാലവര്‍ഷം രൂക്ഷമായതോടെ തീരാദുരിതത്തില്‍ അകപ്പെട്ട കുട്ടനാട് താലൂക്കില്‍ അംഗന്‍വാടികളും പ്രഫഷണല്‍ കോളജും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. വെളളത്താല്‍ ചുറ്റപ്പെട്ട ജില്ല എന്ന്്…
-
ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള അലോപ്പതി ചികിത്സാരീതി തിരുവിതാംകൂറില്‍ ആരംഭിക്കുന്നത് 1811ല്‍ ഗൗരി ലക്ഷ്മിഭായിയുടെ കാലത്താണ്. ധര്‍മ്മാശുപത്രികള്‍ എന്ന പേരില്‍ തിരുവിതാംകൂറില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നതും വിവിധയിടങ്ങളില്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതും പിന്നീട് ഏറെ…
-
AccidentDeathKeralaKozhikode
കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ആട്ടോ ഡ്രൈവര്‍ കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന് ധനേഷ് (43) ആണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി…
