തുടര്‍ച്ചയായി 8ാം തവണയും ഇംഗ്ലണ്ട് പരമ്പര വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. എട്ടുവിക്കറ്റിന്റെ് പരമ്പര വിജയമാണ് കരസ്ഥമാക്കിയത്. ഇന്ത്യയാവട്ടെ 9ല്‍ അവസാനിച്ച് പടയോട്ടം.ആഹ്ലാദപെരുമയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. വിജയാഘോഷ നിറവില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇംഗ്ലണ്ടും…
സ്വന്തം ലേഖകൻ
-
-
ഏറ്റുമാനൂര്‍: കെവിന് കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം രംഗത്ത്. ക്രൂരമായി കൊലചെയ്യപ്പെട്ട കെവിെന്റ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്നുളള വാര്‍ത്ത നേരത്തെ തന്നെ പുറത്തുപറഞ്ഞതിനുപിന്നാലെ ഇതാ ഇപ്പോള്‍ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ…
-
അമ്പലപ്പുഴ: ആലപ്പുഴ നീര്‍ക്കുന്നം കടപ്പുറം തീരത്തടിഞ്ഞ കൂറ്റന്‍ ഡോക്കിലെ രണ്ടു ജീവനക്കാരെ രക്ഷിച്ചു.തിങ്കളാഴ്ചയാണ് സംഭവം. കടല്‍തീരത്ത് അടിഞ്ഞ കൂറ്റന്‍ ഡോക്കില്‍ കുടുങ്ങിക്കിടന്ന രണ്ടു ജീവനക്കാരെ ഹെലിക്കോപ്റ്ററുപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ…
-
AccidentDeathKeralaKozhikode
കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ആട്ടോ ഡ്രൈവര്‍ കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന് ധനേഷ് (43) ആണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി…
-
Rashtradeepam
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.…
-
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണസംഖ്യ ഉയര്‍ന്നു. ഇന്ന് ഒരു ദിവസം കൊണ്ട് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടും, ആലപ്പുഴയിലെ പുഞ്ചയിലെ വെള്ളത്തില്‍…
-
ElectionNationalPolitics
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു; 51 അംഗ സമിതി യില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്ന് നാലുപേര്‍
ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. ഇത്തവണ 51 അംഗ പ്രവര്‍ത്തകസമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഈ 51 അംഗ സമിതിയില്‍ എ.കെ.…
-
National
ചെന്നൈയില്‍ കേള്‍വിക്കുറവുള്ള പതിനൊന്നുകാരിയെ ബാലത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 17 പേര് അറസ്റ്റില്‍
ചെന്നൈ: കേള്‍വിക്കുറവുള്ള പതിനൊന്നുകാരിയെ ക്രൂരമായി ബാലത്സംഗത്തിനിരയാക്കി.18 ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഏഴാംക്ലാസുകാരിയായ പെണ്‍കുട്ടിയെ വീടിനു സമീപത്തുതാമസിക്കുന്ന ഇവര്‍ ആറുമാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചതായാണ് പരാതി. ശാരീരികാസ്ഥാസ്വത്തെ തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തെ കുറിച്ച്…
-
ഹൈദരാബാദ്: സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഹൈദരാബാദിലെ സെരിലിംഗപള്ളിയിലാണ് സംഭവം. ഒരു മാസം മുമ്പ് അമ്മ കുളിക്കുന്നത് ഒളിഞ്ഞ്…
-
കണ്ണൂര്‍: ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് തീര്ത്ഥാടകന് മരിച്ചു. കണ്ണൂരിലെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം.അപകടത്തില്‍പ്പെട്ട് കര്‍ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച…
