ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്ക് പരാതി നല്കി.വൃക്ക ദാനം ചെയ്യാന്‍ 9 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നാണ്…
ടീം രാഷ്ട്രദീപം
-
-
CinemaEntertainmentKerala
ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ
ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിൽ മദ്യപാനവും അടിപിടിയുമാണുള്ളത്. ഇലുമിനാറ്റി പാട്ട് സഭയ്ക്ക്…
-
കാന്‍ ഫിലിം ഫെസ്റ്റിന്റെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ തണ്ണിമത്തന് ക്ലച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ തണ്ണിമത്തന് ഡിസൈനിലുള്ള ക്ലച്ച് കൈയില്‍…
-
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി. എന്നാൽ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്സ് എന്ന…
-
AccidentKerala
ഗൂഗിൾ മാപ്പ് ചതിച്ചു, കോട്ടയത്ത് കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു; യാത്രക്കാരെ രക്ഷിച്ചു, കാർ മുങ്ങി
കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. നാല് പേരും രക്ഷപ്പെട്ടെങ്കിലും, കാർ…
-
മലബാറില്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെയും സീറ്റുകളുടെയും കണക്ക് പറഞ്ഞതാണ്. മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും…
-
Kerala
മത്സ്യക്കുരുതിക്ക് പിന്നാലെ ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി
പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റിമലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ…
-
കെഎസ്ഇബി മുന്‍കരുതലിലൂടെ ടെന്‍ഡര്‍ വഴി നേടിയ വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്പ്പറേഷന് നല്കാന് തീരുമാനമായി. ഇന്ന് മുതൽ 31 വരെ 6 ദിവസം കേരളം പഞ്ചാബ് സ്റ്റേറ്റ് പവർ…
-
ബാര്‍ കോഴയ്ക്കായി പണം പിരിക്കുന്നെന്ന ബാറുടമയുടെ ശബ്ദസന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. എക്സൈസ് മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. മന്ത്രി എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് എ.ഡിജി.പിക്ക് കൈമാറി.…
-
Crime & CourtKerala
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി.രണ്ടാംപ്രതി അനുശാന്തിയുടെ…
