കോട്ടയത്തെ പെട്രോൾ പമ്പിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. പ്രദേശത്തെ വിവിധ പെട്രോൾ പമ്പുകളിൽ…
ടീം രാഷ്ട്രദീപം
-
-
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ…
-
മലപ്പുറത്ത് ട്രാൻസ്ഫോർമറിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിൽ കെഎസ്ഇബി ട്രാൻസ്ഫോർമറിൽ പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്ഫോർമറിൽ പകൽ സമയത്താണ് പെരുമ്പാമ്പിനെ നാട്ടുകാർ…
-
പാലക്കാട് തരൂരിലെ ഗായത്രി നദിയിൽ നിന്ന് 17 വയസുകാരനെ കാണാതായി. 17 കാരനായ ഷിവിൻ തൻ്റെ സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ഈ സംഭവം. അഗ്നിശമനസേന…
-
പത്തനംതിട്ട : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്.പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി…
-
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവരികയാണ്. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും…
-
കർണാടകയിൽ ഉരുൾപൊട്ടലിൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. നാമക്കൽ സ്വദേശിയായ ട്രക്ക് ഡ്രൈവറായ ശരവണൻ മണ്ണിനടിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി. ഹുഗ്ലിയിൽ നിന്നും…
-
AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളായ കെ.സുധാകരൻ, വി.ഡി. സതീശൻ. ഇ പി ജയരാജനും…
-
ശുചിമുറി മാലിന്യം ഒഴുക്കിയതിന് KSRTCക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. KSRTC റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഹെൽത്ത്ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ മാലിന്യം കുഴിച്ചിടുന്നതായി…
-
പാലക്കാട് കരിമ്പ പനയമ്പടത്ത് സ്വകാര്യ ബസും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചപ്പോൾ പിന്നിലിരുന്ന വാഹനം…
