ഫയലുകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ അവശേഷിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ ഉൾപ്പെടെയുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
ടീം രാഷ്ട്രദീപം
-
-
തൃശൂരിൽ നാശം വിതച്ച് വീണ്ടും മിന്നൽ ചുഴലി. ഇന്ന് ഉച്ചയോടെ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടായി. എരുപ്പെട്ടിയിൽ വൈദ്യുതി തൂണുകൾ വീണു. ചാവക്കാട് പാപ്പാളി, കോലഴി തുടങ്ങി വിവിധ സ്ഥലങ്ങളിൽ കാറ്റിൽ…
-
മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ തുടർച്ചയായ ഏഴാം ബജറ്റാണിത്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ…
-
Kerala
കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി
അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ ജീവനക്കാർ മദ്യലഹരിയിലായിരുന്നില്ലെന്ന് കെ.എസ്.ഇ.ബി. ജീവനക്കാർ പോലീസുമായി ബന്ധപ്പെട്ടു. കുടുംബനാഥൻ മോശമായി പെരുമാറിയ…
-
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച ഒരാൾക്ക് രാജ്യത്ത് രോഗം ഭേദമാകുന്നത്…
-
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം…
-
EducationNational
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ഇക്കാര്യം തെളിയിക്കാനും സുപ്രീം കോടതി അപേക്ഷകരോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ വീണ്ടും നടത്തുന്നതിലെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വാദം…
-
കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ്…
-
ആലപ്പുഴ എജ്യുക്കേഷൻ ഉപജില്ലാ സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ചില സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതായി ജില്ലാ ഡോക്ടർ പറഞ്ഞു. ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ…
-
പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ ഞെട്ടി.നാട്ടുകാർ മാഷ് എന്ന്…
