അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അങ്കോല രക്ഷാപ്രവർത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇപ്പോൾ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികൾ…
ടീം രാഷ്ട്രദീപം
-
-
നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. മലപ്പുറം ജില്ലയിലെ നിപ ബാധിതരായ കുട്ടികൾക്കുള്ള മോണോക്ലോണൽ ആൻ്റിബോഡികൾ പൂനെയിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.…
-
ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂര്‍ ആലംകടവ് നര്‍ണി സ്വദേശി ഷിബിലാണ് (16)മരിച്ചത്.ചിറ്റൂർ സ്വദേശി ഷിബിൽ ഇന്നലെ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. സ്കൂബ…
-
Kerala
അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. അർജുന്റെ…
-
കോട്ടയത്തെ പെട്രോൾ പമ്പിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. പ്രദേശത്തെ വിവിധ പെട്രോൾ പമ്പുകളിൽ…
-
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ…
-
മലപ്പുറത്ത് ട്രാൻസ്ഫോർമറിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിൽ കെഎസ്ഇബി ട്രാൻസ്ഫോർമറിൽ പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്ഫോർമറിൽ പകൽ സമയത്താണ് പെരുമ്പാമ്പിനെ നാട്ടുകാർ…
-
പാലക്കാട് തരൂരിലെ ഗായത്രി നദിയിൽ നിന്ന് 17 വയസുകാരനെ കാണാതായി. 17 കാരനായ ഷിവിൻ തൻ്റെ സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ഈ സംഭവം. അഗ്നിശമനസേന…
-
പത്തനംതിട്ട : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്.പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി…
-
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവരികയാണ്. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും…
