ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായതായി പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) നെയാണ് കായലിൽ കാണാതായത്. വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ ഡൈവിംഗ് സംഘം തടാകത്തിൽ തിരച്ചിൽ ആരംഭിച്ചു. അവിടെ…
ടീം രാഷ്ട്രദീപം
-
-
പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു.പടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലയ്ക്കേറ്റ സാരമായ ആഘാതമാണ് മരണകാരണം. ഇന്ന് രാവിലെ ഉപകരണം വൃത്തിയാക്കുന്നതിനിടെയാണ് അപകടം.…
-
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി.സോഫ്റ്റ്വെയർ അപ്ഡേറ്റുകളില് ജാഗ്രത പാലിക്കാൻ ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിൻറെ ഉപയോക്താക്കളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്…
-
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി.നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ…
-
കൊല്ലം: കെഎസ്ആർടിസി കൊല്ലം പുനലൂർ സ്റ്റേഷനിൽ നിന്ന് ബസ് മോഷണം പോയി. ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ഇന്നലെ രാത്രി മോഷണം പോയത്. ബസുമായി കടന്ന ഒറ്റക്കൽ…
-
Kerala
ഛണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവം: റൂട്ടിലൂടെ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ
ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയിൽവേ ട്രാക്കുകൾ പുനഃസ്ഥാപിച്ചു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടർന്ന് നാല് പേർ മരിക്കുകയും…
-
അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. മദ്യാസക്തി പ്രോത്സാഹിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് വിതരണം ചെയ്തതാണ് കേസ്. ജൂലായ് ഒമ്പതിനാണ് ഞാറക്കൽ എക്സൈസ് കേസെടുത്തത്.എളങ്കുന്നപ്പുഴ…
-
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും.മുഖ്യമന്ത്രിയുടെ…
-
ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണക്കടത്ത് ശ്രമം പൊലീസ് പൊളിച്ചു. വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ്…
-
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി.കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു…
