പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും…
ടീം രാഷ്ട്രദീപം
-
-
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി…
-
Crime & CourtDeathNational
ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ
പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയായിരുന്നു നടക്കുന്ന കൊലപാതകം നടന്നത്. ഡോക്ടർ…
-
കുംഭമേളയ്ക്കായി സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവേ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനാണ് തീരുമാനം. 2025 ജനുവരി 12 മുതൽ ആണ് പ്രയാഗ്രാജില് കുംഭമേള നടക്കുക.2025-ൽ യുപിയിലെ…
-
Kerala
വേണാട് ദുരിത യാത്രയ്ക്കൊരു ആശ്വാസം; കൊല്ലം-എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
കൊല്ലം-എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. തിങ്കൾ…
-
KeralaPolitics
കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ കെ സുധാകരൻ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം…
-
Kerala
‘അർജുൻ്റെ പേരിൽ ഫണ്ട് പിരിക്കുന്നു, ഞങ്ങൾക്ക് ആരുടെയും പണം വേണ്ട’; ലോറിയുടമ മനാഫിനെതിരെ കുടുംബം
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്റെ സഹോദരനും…
-
Kerala
ഗാന്ധിജിയുടെ ജന്മദിനം അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് സുരേഷ് ഗോപി
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തളിക്കുളം സ്നേഹതീരം ബീച്ചിൽ നടന്ന സ്വച്ഛ് ഭാരത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി…
-
മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമങ്ങള്‍ തന്നെ മുഖ്യമന്ത്രിക്ക് പിആര്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും…
-
CinemaKeralaMalayala Cinema
യുവനടിയുടെ ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും
യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ സിദ്ദിഖിൻ്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കും. സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ ചോദ്യം ചെയ്യൽ നടത്തൂ എന്നാണ് അന്വേഷണ…
