അനധികൃത വിദേശ റിക്രൂട്ട്മെൻ്റും വിസ തട്ടിപ്പും തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍,…
ടീം രാഷ്ട്രദീപം
-
-
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന് മത്സരിക്കുക. സരിൻ…
-
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും ഒപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 22, 23 തീയതികളിൽ പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് നേതൃത്വം അറിയിച്ചു.…
-
Crime & CourtKerala
ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ
ആലുവ ഫിറ്റ്നസ് പരിശീലകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ആലുവ ചുണങ്ങുംവേലയിലെ ഫിറ്റ്നസ് സെൻ്റർ ഉടമ കൃഷ്ണ പ്രതാപിനെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഫിറ്റ്നസ് പരിശീലകനായ കണ്ണൂർ…
-
എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നും നവീൻ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിൻ്റെ…
-
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് സ്വതന്ത്രനായി ഡോ പി സരിൻ മത്സരിക്കും. പാർട്ടി ചിഹ്നങ്ങൾ ഇല്ലാതെയാണ് സരീൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ വേണ്ടിയാണ് പാർട്ടി ചിഹ്നം ഇല്ലാതാക്കുന്നത്.…
-
എം.എൽ.എ പി.വി അൻവറിനെ ഡിഎംകെ പൂർണമായും തള്ളി. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി…
-
CinemaIndian Cinema
സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും
സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ…
-
ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ്…
-
എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്. ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം…
