കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് വെള്ളാവൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.മണിമല കവലയില്‍ നിന്ന് ആരംഭിച്ച പര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോഷി പുളിച്ചുമാക്കല്‍,…
വൈ.അന്‍സാരി
-
-
ElectionKeralaKottayamNewsNiyamasabhaPoliticsPolitrics
വഴിയരികില്‍ കാത്തുനിന്ന ആരാധനാമഠത്തിലെ സന്യാസിമാരോടൊപ്പം സെല്‍ഫി എടുത്ത് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരികാഞ്ഞിരപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനിമാര്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തുവയ്ക്കാനൊരു സ്നേഹ സെല്‍ഫി. പൊന്‍കുന്നം എസ്.എ.ഡി.എസ്. ആരാധനാ മഠത്തിലെ സന്യാസിനിമാര്‍ക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.…
-
ElectionErnakulamNewsPolitics
വോട്ടര്‍മാരുടെ ഹൃദയം കീഴടക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്റെ പ്രചരണത്തിന് തുടക്കം; മാറ്റത്തിന്റെ കാഹളം, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം താന്‍ എന്നുമുണ്ടാകുമെന്ന് മാത്യു കുഴല്‍ നാടന്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍ പ്രചരണത്തില്‍ സജീവമായി മൂവാറ്റുപുഴ വോട്ടര്‍മാരുടെ ഹൃദയത്തിലേക്ക് ഇറങ്ങി. മൂവാറ്റുപുഴയെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയുമായാണ് മാത്യു പ്രചാരണത്തിനു തുടക്കം കുറിച്ചത്. നിയോജക…
-
ElectionKeralaNewsNiyamasabhaPolitics
Round-Up 1 : തര്ക്കമുന്നണികളുടെ തേരാളികള്‍ ആരൊക്കെ കോണ്‍ഗ്രസും ബി.ജെ.പി.യും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും
by വൈ.അന്‍സാരിby വൈ.അന്സാരിഡല്ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാവും. തര്ക്കമുന്നണികളുടെ തേരാളികള്‍ ആരൊക്കെ എന്ന് ഇന്നറിയാം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഔദ്യോഗിക സ്ഥാനാര്‍ഥിപ്പട്ടികകള്‍ ഇന്ന് പുറത്തിറങ്ങും. അതേസമയം സ്ഥാനാര്‍ത്ഥി മോഹികള്‍ ഉയര്‍ത്തി…
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ…
-
ElectionKeralaNewsPolitics
കോട്ടയത്ത് മൂന്നടക്കം ജോസഫിന് പത്ത് സീറ്റ്, യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ഒടുവില്‍ തര്‍ക്കങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ജോസഫ് വിഭാഗം 10 സീറ്റില്‍ മത്സരിക്കും. തൊടുപുഴ, ഇടുക്കി, ഇരിങ്ങാലക്കുട, കടുത്തുരുത്തി, കോതമംഗലം, തിരുവല്ല, കുട്ടനാട്,…
-
Crime & CourtKannurKeralaNews
പാലാരിവട്ടം പാലം കമ്പനി പണിത പാപ്പിനിശേരി പാലത്തിനും വിള്ളല്‍, ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്
by വൈ.അന്‍സാരിby വൈ.അന്സാരിപാലാരിവട്ടം പാലത്തിനുപിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച പാപ്പിനിശേരി റെയില്‍വേ മേല്‍പ്പാലത്തിലും ഗുരുതര ക്രമക്കേട്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ സമിതിയുടെ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍ഡിഎസ്…
-
ElectionKeralaMalappuramNationalNewsPolitics
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു , നിയമസഭാ സ്ഥാനാർത്ഥിയാവും
by വൈ.അന്‍സാരിby വൈ.അന്സാരിപി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു , നിയമസഭാ സ്ഥാനാർത്ഥിയാവു കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാർട്ടിയുടെ …
-
KeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകനോ കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലീബോ?; അഴിമതിക്കേസില്‍ അറസ്റ്റിലായ വി.കെ. ഇബ്രാഹിം കുഞ്ഞ് മത്സരിച്ചേക്കില്ല, കളമശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരിമുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശേരിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകും. കളമശേരി സീറ്റ് ഏറ്റെടുത്ത് പകരം വിജയ സാധ്യതയുള മറ്റൊരു സിറ്റ് മുസ്ലിം ലീഗിന് നല്കാന് കോണ്‍ഗ്രസ് നീക്കം. കളമശേരിയില്‍…
-
DeathLOCALNiyamasabhaPalakkadPoliticsThrissur
കെ വി വിജയദാസ് എം എല്‍ എക്ക് അനുശോചന പ്രവാഹം; കര്‍ഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം – മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. കോങ്ങാട് എം എല്‍ എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും…
