കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ തലശേരി സബ്കളക്ടര്‍ ആസിഫ് കെ.യുസുഫിനെതിരെ എറണാകുളം കളക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഐഎഎസ് നേടാന്‍ സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ…
വൈ.അന്‍സാരി
-
-
AccidentDeathWayanad
വയനാട്ടിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട് : മേപ്പാടിയിൽ അമിതവേഗത്തിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ അസ്ലം(22) നിസാം(22) എന്നിവരാണ് മരിച്ചത്.
-
ErnakulamPolitics
സി.ഐ.ടി.യു. ജില്ലാ ഭാരവാഹികള്‍: പി.ആര്. മുരളീധരന് പ്രസിഡന്റ് സി.കെ. മണിശങ്കര്‍ സെക്രട്ടറി
by വൈ.അന്‍സാരിby വൈ.അന്സാരിസി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായി പി.ആര്. മുരളീധരനെയും സെക്രട്ടറിയായി സി.കെ. മണിശങ്കറെയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റുമാര്‍ സി.എന്‍.. മോഹനന്, കെ.ജെ. ജേക്കബ്, കെ.എ. ചാക്കോച്ചന്, പി.എസ്. മോഹനന്, എ.പി. ലൗലി, ടി.വി.…
-
IdukkiKeralaNational
മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ അവഗണന മാറണം : ഡീൻ കുര്യാക്കോസ് എം.പി
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ: മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഒന്നാം യു.പി.എ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയും,…
-
Crime & CourtKeralaPolitics
മുസ്ലീം ഭീകരത പരാമര്‍ശം: പി മോഹനനെതിരെ കാനം രാജേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിപോലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോട് ബഹുമാനമില്ലന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ പി മോഹനനെതിരെയായിരുന്ന കാനത്തിന്റെ പ്രതികരണം. കേന്ദ്ര നിര്‍ദേശ പ്രകാരമാണ്…
-
ErnakulamPolitics
ചെങ്കൊടിക്കരുത്തില്‍ തൊഴിലാളിവര്‍ഗ്ഗ കരുത്തറിയിച്ച പ്രകടനത്തോടെ സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതൊഴിലാളിവര്ഗ്ഗ കരുത്തറിയിച്ച പ്രകടനത്തോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരാനും തൊഴിലാളികള്‍ക്കൊപ്പം നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്താണ്…
-
Crime & CourtDeathIdukkiKeralaThiruvananthapuram
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ്ന്റും എ. ബി. സദാശിവൻ നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിപേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മികച്ച കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി. ലോങ് ജംപിൽ ലോക പോലീസ് മീറ്റിലെ…
-
Crime & CourtKeralaNational
വ്യാപാരികളില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സെയില്‍സ് ടാക്സ് കണ്‍സല്‍ട്ടന്റിനെ തമിഴ് നാട്ടിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം പിടികൂടി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: വ്യാപാരികളില്‍ നിന്നുള്‍പ്പെടെ കോടികൾ തട്ടിയെടുത്ത് മുങ്ങിയ സെയില്‍സ് ടാക്സ് കണ്‍സല്‍ട്ടന്റിനെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ ടാക്സ് കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന തൃക്ക കണ്ണാടിപ്പാറ വീട്ടില്‍…
-
EducationEntertainmentKerala
സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായി
by വൈ.അന്‍സാരിby വൈ.അന്സാരിവാഴക്കുളം: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂളിൽ തുടക്കമായി. ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം നുവാൽസ് വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു. കലാ,…
-
DeathErnakulamKeralaPravasi
സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ: സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം വീട്ടിൽ പരേതനായ അലിയാർ മകൻ സബീർ (46) ന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും. രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ ഏത്തുന്ന മൃതദേഹം…
