തമിഴ്നാട്ടില്‍ ഇന്ന് 74 പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ്…
വൈ.അന്‍സാരി
-
-
DeathKannurKeralaPravasi
കോവിഡ് ബാധിച്ചു സൗദിയിൽ മലയാളി യുവാവ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോവിഡ് ബാധിച്ചു സൗദി അറേബിയയിലെ മദീന ജർമൻ ആശുപത്രിയിൽ മരിച്ച മലയാളി യുവാവ് ഷബ്നാസ് (29). കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മു,…
-
Be PositiveErnakulam
ശ്രീമൂലം ക്ലബിന്റെ കരുതൽ കരങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ഒരാൾ പോലും വിശന്നരിക്കേണ്ടി വരില്ലെന്ന് ആദ്യം പ്രഖ്യാപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. നമ്മുടെ ഭരണകർത്താക്കൾ പ്രഖ്യാപിച്ച ധീരമായ ചുവട് വെയ്പ്പുകൾക്ക് പിന്തുണയുമായി മുവാറ്റുപുഴയിലെ ജീവകാരുണ്യ മേഖലയിൽ…
-
DeathErnakulam
മൂവാറ്റുപുഴ പാരീസ് ഹോട്ടലുടമ പാരീസ് മൂസഹാജി നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പാരീസ് ഹോട്ടലുടമ കാവുങ്കര പറമ്പികുടിയിൽ (മലപ്പുറം, പൂക്കയൂർ സ്വദേശി ) പാരീസ് മൂസ (85) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ പാത്തുമ്മ. മക്കൾ: മുഹമ്മദ്, മുഹമ്മദ് കുട്ടി, അബ്ദുൽ…
-
Be PositiveErnakulam
നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക് മാസ്കുകൾ നൽകി യുണൈറ്റഡ് പബ്ലിക് ലൈബ്രറി
by വൈ.അന്‍സാരിby വൈ.അന്സാരിനാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക് മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി മഹാവ്യാധിയുടെഈ കാലഘട്ടത്തെ അതിജീവിക്കാൻ സന്നദ്ധ പ്രവർത്തനം തുടരുകയാണ് എല്ലാ സംഘടനകളും. നാടിനു കാവൽ…
-
മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 2019 2020 പദ്ധതി യിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മൂന്നാം വാർഡിലെ എം എം ഉസ്മാൻ റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം…
-
:കൊച്ചി: വിജയന്‍പിള്ള എം എൽ എ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന് പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ…
-
ErnakulamPolitics
ഡിജിപിയും മുഖ്യമന്ത്രിയും തമ്മില്‍ അഴിമതിക്ക് മത്സരിക്കുന്നു : ജോസഫ് വാഴയ്ക്കന്
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം…
-
Crime & CourtKeralaReligious
ലൈംഗിക ആരോപണം : മൂന്ന് വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിലൈംഗിക ആരോപണത്തെ തുടര്‍ന്ന് മൂന്ന് വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ്…
-
KeralaPolitics
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന് പേര് ഭാരതീയന്’
by വൈ.അന്‍സാരിby വൈ.അന്‍സാരി‘ഞാന്‍ പൗരന് പേര് ഭാരതീയന്’ ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍…
