മുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം…
വൈ.അന്‍സാരി
-
-
Crime & CourtKeralaReligious
ലൈംഗിക ആരോപണം : മൂന്ന് വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിലൈംഗിക ആരോപണത്തെ തുടര്‍ന്ന് മൂന്ന് വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ്…
-
KeralaPolitics
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന് പേര് ഭാരതീയന്’
by വൈ.അന്‍സാരിby വൈ.അന്‍സാരി‘ഞാന്‍ പൗരന് പേര് ഭാരതീയന്’ ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍…
-
Be PositiveErnakulamKatha-KavithaKerala
മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂര്: മതംപറഞ്ഞ് പൗരത്വം നല്കല് രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാവണം പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.…
-
Crime & CourtKasaragodKeralaNational
കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഗുണ്ടാ നേതാവ് തസ്ലീം കൊല്ലപ്പെട്ടു.
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: കര്‍ണാടകത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലീമാണ് മറ്റൊരു ഗുണ്ടാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക…
-
AlappuzhaHealthKeralaThrissur
കൊറോണ: സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.
by വൈ.അന്‍സാരിby വൈ.അന്സാരിവ്യാജവാര്ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തിലാണ്. 75 പേര് ആശുപത്രിയിലും 1924 പേര്…
-
EducationKeralaSports
വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി നടത്തുന്ന സ്കിൽ ചലഞ്ച് ഈ മാസം 4 ന്…
-
Be PositiveCrime & CourtKozhikode
കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മേധാവിയുടെ അദാലത്തില്‍ 63 പരാതികള്‍ പരിഗണിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കോഴിക്കോട് നടത്തിയ പരാതി പരിഹാര അദാലത്തില്‍ 63 പരാതികള്‍ പരിഗണിച്ചു. 12 എണ്ണം തുടര്‍ നടപടികള്‍ക്കായി പോലീസ് ആസ്ഥാനത്തിനു കൈമാറി. 75 പരാതികളാണ്…
-
AlappuzhaHealthKerala
സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്കാണ് രോഗബാധ. കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചിതിത്സയിലായതിനാല്…
-
Be PositiveKeralaNational
ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി : മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്‍സാരി2020-ലെ കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി…
