1. Home
  2. Author Blogs

Author: Chief Editor

Avatar

Chief Editor

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേില്‍ ഇരു മുന്നണികളുടെയും…

Read More

സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്ന കല്ലട ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.…

Read More
വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണം: തുഷാര്‍ വെള്ളാപ്പള്ളി

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണം: തുഷാര്‍ വെള്ളാപ്പള്ളി

Read More
കേരളത്തില്‍ ഇടത് തരംഗം: കോടിയേരി

കേരളത്തില്‍ ഇടത് തരംഗം: കോടിയേരി

പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ് കോടിയേരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും…

Read More
കൂലിപ്പണിക്കാരനായ കുടുംബനാഥന് ക്യാന്‍സറാണ് റേഡിയേഷന്‍ ചികല്‍സക്ക് ഒരു വാഹനം ഒരുക്കാമോ..

കൂലിപ്പണിക്കാരനായ കുടുംബനാഥന് ക്യാന്‍സറാണ് റേഡിയേഷന്‍ ചികല്‍സക്ക് ഒരു വാഹനം ഒരുക്കാമോ..

ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ല , ആര്‍ സി സിയില്‍ പോകണം, ഒരു കാര്‍ സംഘടിപ്പിച്ച് തരാമോ…? എന്ന വിതുമ്പുന്ന ചോദ്യത്തിന് ഉത്തരം തേടുന്നത് പെരുമ്പാവൂരിന് സമീപം പാണിയേലിയിലുള്ള ക്യാന്‍സര്‍ രോഗിയായ തമ്പാനാണ്.  മന:സാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഈ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. നിര്‍ധന കുടുംബം,…

Read More
“നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍” “നാടുണരുന്നു’ എന്ന പുസ്തകത്തിന് മറുപടി, സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് പുസ്തകം ഇറക്കിയതെന്നും യുഡിഎഫ്

“നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍” “നാടുണരുന്നു’ എന്ന പുസ്തകത്തിന് മറുപടി, സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് പുസ്തകം ഇറക്കിയതെന്നും യുഡിഎഫ്

ഇടുക്കി: നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍ എന്ന പേരിലുള്ള ലഘു പുസ്തകം പ്രസിദ്ദീകരിച്ച സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ കളക്ടര്‍ക്ക് മൊഴി നല്‍കി. നാടുണരുന്നു എന്നപേരില്‍ ജോയ്‌സ് ജോര്‍ജിനു വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന് മറുപടിയായിട്ടാണ് ഈ പുസ്തകം യുഡിഎഫ്…

Read More
എയര്‍സ്ട്രിപ്പിനും മലയോര റെയില്‍വേയ്ക്കും മുന്‍ഗണന നല്‍കും: അഡ്വ. ജോയ്‌സ് ജോര്‍ജ്

എയര്‍സ്ട്രിപ്പിനും മലയോര റെയില്‍വേയ്ക്കും മുന്‍ഗണന നല്‍കും: അഡ്വ. ജോയ്‌സ് ജോര്‍ജ്

ചെറുതോണി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിനുണ്ടായ വികസന മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തി ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന എയര്‍സ്ട്രിപ്പ് മണ്ഡലത്തില്‍ കൊണ്ടുവരും. ഇതിനുള്ള പ്രാഥമിക…

Read More
കോണ്‍ഗ്രസ് വിട്ട പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് വിട്ട പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

മുംബൈ: മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക ശിവസേനയില്‍ അംഗത്വമെടുത്തത്. ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവര്‍ ഉദ്ധവ് താക്കറേക്കും ആദിത്യ താക്കറേക്കും നന്ദി പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ഒഴുക്കിയ…

Read More
കിഴക്കേക്കര നെടിയാമലയില്‍ ഷിറാജ് കെ.പി (ഷെന-45) നിര്യാതനായി. കബറടക്കം വൈകിട്ട് 6ന് മങ്ങാട്ടുപള്ളി ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍

കിഴക്കേക്കര നെടിയാമലയില്‍ ഷിറാജ് കെ.പി (ഷെന-45) നിര്യാതനായി. കബറടക്കം വൈകിട്ട് 6ന് മങ്ങാട്ടുപള്ളി ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍

  മൂവാറ്റുപുഴ: കിഴക്കേക്കര നെടിയാമലയില്‍ ഷിറാജ് കെ.പി (ഷെന-45) നിര്യാതനായി. കബറടക്കം വൈകിട്ട് 6ന് മങ്ങാട്ടുപള്ളി ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ-ഇരുമലപ്പടി മണിയാട്ടുകുടിയില്‍ കുടുംബാംഗം ജെസീന(താലൂക്ക് ഓഫീസ് മൂവാറ്റുപുഴ)മക്കള്‍ നിത മറിയം, നൂഹ ആസിയ, നഹ ഹബീബ്.

Read More

അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ സംസ്‌കരിക്കും.

കൊച്ചി: അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കും . ഇതിനുവേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം കളമശ്ശേരിയില്‍ സംസ്‌കരിക്കുന്നതിന് കുട്ടിയുടെ…

Read More
error: Content is protected !!