തൊടുപുഴ :ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ മാര്‍ച്ച് 3 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാ ഒരുക്കമായി നൈറ്റ് വിജില്‍ നടക്കും. വൈകുന്നേരം 4-ന് പരീക്ഷാ ഒരുക്കം, 5-ന് വിശുദ്ധ…
രാഷ്ട്രദീപം ന്യൂസ്
-
-
മൂവാറ്റുപുഴ: പി. എഫ്. ആര്. ഡി. എ നിയമം പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക, കേരള പുനര്‍നിര്‍മ്മിതിക്ക് കരുത്ത് പകരുക, തുടങ്ങിയ…
-
മൂവാറ്റുപുഴ: വാളകം ബ്രൈറ്റ് പബ്ലിക് സ്ക്കൂളിനെ തകര്‍ക്കുവാനുള്ള ഗൂഡശക്തികളുടെ നിക്കത്തെ ജനകീയ പിന്തുണയോടെ പരാജയപ്പെടുത്തുമെന്ന് ബ്രൈറ്റ് എഡുക്കേഷണല് &ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 1250 കുട്ടികളും,60 അദ്ധ്യാപകരും,…
-
Rashtradeepam
പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു.
മൂവാറ്റുപുഴ: പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാം പാഷ മൂന്നു…
-
കൊച്ചി: ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയാറാക്കിയ കാര്‍ഡുകളില്‍ ഇതുവരെയും കൈപ്പറ്റാത്ത കാര്‍ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://civilsupplieskerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആയത് പരിശോധിച്ച് കാര്‍ഡുകള്‍…
-
മൂവാറ്റുപുഴ: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവെന്ന വ്യാജ പ്രചാരണം നടത്തി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പുതിയൊരു സമരമുഖം അണിയറയില്ചിലര് ഒരുക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്‍.ഡി.എഫ്.…
-
Very best procedure for finding another bride? It is just a fun and demanding method to discover a star of the event…
-
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എംആര്‍ഐ ടെക്നീഷ്യന് ഡിആര്‍റ്റി യോഗ്യതയുളള എംആര്‍ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് രണ്ടിന് രാവിലെ 11-ന്…
-
മൂവാറ്റുപുഴ: മാര്‍ച്ച് 9,10 തിയതികളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സാസ്ക്കാരിക ഉത്സവത്തോട് അനുബന്ധിച്ച് വിളംബരവും ഒഡീസി നൃത്തവും മൂവാറ്റുപുഴയില്‍ അരങ്ങേറി . മൂവാറ്റുപുഴ ഗവ. ടി.ടി.ഐ…
-
IdukkiNational
ശബരി റെയിലിന് 1408 കോടി രൂപ കേരളം വഹിക്കും. പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി
മൂവാറ്റുപുഴ: അങ്കമാലി എരുമേലി ശബരി റെയില്‍ പാതയുടെ പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ കേരളം വഹിക്കാന്‍ തയ്യാറാണന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ്…
