തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ എIല്ലാവര്ക്കും വീട് എന്ന സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി ആവിഷ്ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് 83000 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഇതിനകം നിറം ചാര്‍ത്തി. ഈ പദ്ധതിയുടെ…
രാഷ്ട്രദീപം ന്യൂസ്
-
-
Kerala
സഖാക്കളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സിപിഎം എംഎല്‍എ പ്രതിഭാഹരി: സൗദി അറേബ്യയില്‍ വിപ്ലവം ബ്രാഞ്ച് കമ്മിറ്റിയിലെ സഖാവ് ചുരിദാറിട്ടാല്‍ മോശം; ചുരിദാറിടുമ്പോള് മോശമെന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല
ആലപ്പുഴ: സിപിഎമ്മിനെതിരെ വസ്ത്രദാരണ വിവാദവുമായി പ്രതിഭാ ഹരി എംഎല്‍എ. സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ നടത്തുന്ന വിപ്ലവത്തെ പിന്താങ്ങുകയും സ്വന്തം ബ്രാഞ്ചിലെ സഖാവ് ചുരിദാറിടുമ്പോള് മോശമെന്നും പറയുന്നത് യോജിക്കാന്‍…
-
കൊച്ചി: സ്വന്തമായി സ്ഥലമുണ്ടായിട്ടും അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതമനുഭവിച്ച 44 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവനനിർമ്മാണം നടത്തിയത്. നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം…
-
പള്ളികുന്ന്: ഹൈറേഞ്ചിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയമായ പള്ളികുന്ന് സി എസ് ഐ പള്ളി നൂറ്റമ്പത് വര്‍ഷം പിന്നിട്ടുന്നു ”മുപ്പത്തിനാല് ഇംഗ്ലിഷ്, സ്കോട്ടിഷ്, ഐറിഷ് വംശജരെ അടക്കം ചെയ്തിരിക്കുന്ന ബ്രിട്ടിഷ് സെമിത്തേരിയില്‍…
-
KeralaWorld
നെടുബാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തുകാരനും പിടിയിലായി
കൊച്ചി: സ്വര്‍ണകടത്തിനിടെ നെടുബാശ്ശേരി വിമാനത്താവളത്തില്‍ കടത്തുകാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും സ്വര്‍ണ്ണം കൈമാറിയ ദുബായില്‍…
-
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കേന്ദ്രമായി ആരംഭിച്ച ജില്ലാ ബസവേശ്വര പീപ്പിള്‍സ് & സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിച്ചു. എല്‍ദോ…
-
പെരുമ്പാവൂര്‍ എം.സി.റോഡില്‍ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞിരക്കാട് ചിറ്റേത്ത് കുടി യൂസഫ് മകന് അബ്ദുള്‍ റസാഖ് (40) ആണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ്…
-
കൊച്ചി: നെടുബാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെ ഡി ആര് ഐ പിടികൂടിയത്.…
-
കൊച്ചി: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്കില്‍, ഇനി, വി.പി.എസ് ലേക്ക് ഷോര്‍ ഹോസ്പിറ്റലിന്റെ പേരും. പുതുവത്സരത്തില്‍ ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ മെഡിക്കല്‍ ഇന്‍സ്റ്റലേഷന്റെ പേരിലാണ് വി.പി.എസിന് ഈ ലോക…
-
വാളകം വനിതാ സഹകരണസംഘത്തിന്റെ നീതി മെഡിക്കല്‍സ്റ്റോര്‍ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.വി. സരോജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അര്‍ബന്‍ബാങ്ക് ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…
