സ്വകാര്യ വിവരങ്ങൾ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി: ബെന്നി ബെഹനാൻ, മുഖ്യമന്ത്രിയുടെ നടപടികൾ ദുരൂഹമെന്നും യു ഡി എഫ് കൺവീനർ കൊച്ചി: കേരളത്തിലെ ജനങ്ങൾ കോവിഡ് എന്ന മഹാമാരിയുമായി മല്ലടിക്കുമ്പോൾ…
രാഷ്ട്രദീപം ന്യൂസ്
-
-
Be PositiveEducationNational
ജെഇഇ മെയിന്‍സ് 2020 ഓണ്‍ലൈന്‍ അപേക്ഷ : പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തല്‍ വരുത്താന്‍ അവസരം
ന്യൂഡല്‍ഹി : ജെഇഇ മെയിന്‍സ് 2020 പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്റിയാല്…
-
HealthKerala
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 13 പേര് രോഗമുക്തി നേടി 1,36,195 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2…
-
Be PositiveHealthKeralaPolitics
സമൂഹ അടുക്കള നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍കണം: ഉമ്മന്‍ ചാണ്ടി
സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടര്‍ന്നുകൊണ്ടു പോകുവാനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാത്രം ഏല്പിക്കാതെ ഗവണ്മെന്റിന്റെ ഒരു വിഹിതം ഇതിനായി അനുവദിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
-
AgricultureErnakulam
എക്സൈസ് അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും; മന്ത്രി.വി.എസ്.സുനില്‍കുമാര്‍
മൂവാറ്റുപുഴ: എക്സൈസിന്റെ അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ മേഖലകളില്‍…
-
തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവി ബാബു(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 1.40 ന് ആണ് മരണം. കഴിഞ്ഞ…
-
ന്യൂഡല്‍ഹി : ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞും തമിഴ്നാട്ടില്‍ മറ്റൊരാളും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ല.…
-
HealthKerala
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 12 പേര് രോഗമുക്തി നേടി, 1,46,686 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 4 പേര് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര് കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്…
-
DeathErnakulam
മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി.
മൂവാറ്റുപുഴ: മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ –…
-
Be PositiveReligious
മാതൃകയായി തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം; മൂവാറ്റുപുഴ നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.
മൂവാറ്റുപുഴ: ലോക് ഡൗണ്‍ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രപ്രവര്‍ത്തനങ്ങളില്‍ ഗവ. തീരുമാനപ്രകാരം കുറവുകള്‍ വരുത്തിയ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്…
