മൂവാറ്റുപുഴ: കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയാലായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ക്ക് പിന്തുണയുമായി ഓള് കേരള ബോര്‍വെല്‍ അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റി…
രാഷ്ട്രദീപം ന്യൂസ്
-
-
ബാംഗ്ലൂര്‍ : വിദ്യാഭ്യാസത്തിനും ജോലിക്കുമായി കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ മൂലം കുടുങ്ങിയവരെ പ്രത്യേക വാഹനത്തില്‍ നാട്ടില്‍ എത്തിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. അപ്രതീക്ഷിതമായി രാജ്യത്തുടനീളം ലോക്ക്…
-
ExclusiveFacebookKeralaPoliticsSocial Media
വാളയാര്‍ മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസം; സര്‍ക്കാരിനെതിരെ ഇടതുചിന്തകന്‍ ഡോ.ആസാദ്
ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണമെന്നില്ല. ആവശ്യമായ മുന്‍കരുതലുകളോടെ ജനകീയ പ്രശ്നങ്ങളുള്ളിടത്ത് അവര്‍ ഓടിയെത്തണമെന്നും ഇടതു ചിന്തകന്‍ ഡോ.ആസാദ്. വാളയാറില്‍ ജനപ്രതിനിതികള്‍ ചെയ്തതാണ് ശരിയെന്നും ആസാദ്…
-
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത്? അഭിയാന് പാക്കേജ്? എന്ന പേരില്‍ 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ്…
-
തൊടുപുഴ: കാനഡയില്‍ വച്ച് തടാകത്തില്‍ വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിന് സന്തോഷിന്റെ (21 വയസ്) മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയില്‍ നിന്നുള്ള ഇന്‍ഡ്യന്‍ അംബാസിഡര്‍ അജയ് ബിസ്സാരിയ…
-
ദമ്മാം: ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ ദമ്മാമിൽ നിന്നും പുറപ്പെടുന്ന ആദ്യവിമാനത്തിലെ യാത്രക്കാർക്ക് സഹായഹസ്തവുമായി, ദമ്മാം എയർപോർട്ടിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം തുടങ്ങി. 168 മുതിർന്നവരും 6 കുട്ടികളും അടക്കം…
-
ErnakulamYouth
ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച 1,49,102 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി.
മൂവാറ്റുപുഴ ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച തുക കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 157 യൂണിറ്റ് കമ്മിറ്റികള്‍ പത്ത്…
-
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ…
-
District CollectorThiruvananthapuram
ട്രെയിൻ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ
ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ…
-
രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർ റെയിൽവേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം ‘കോവിഡ് 19 ജാഗ്രതാ’ പോർട്ടലിൽ പാസിനായി അപേക്ഷിക്കേണ്ടത്. കോവിഡ്19 ജാഗ്രതാ പോർട്ടലിൽ…
