കൊച്ചി: യുവ സംവിധായകന് ജിബിത് ജോര്‍ജ് (28) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ‘കോഴിപ്പോര്’ എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാളാണ്. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ്…
രാഷ്ട്രദീപം ന്യൂസ്
-
-
കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ…
-
എറണാകുളം: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി. ആൽഫ പാസ്റ്ററൽ…
-
മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ ജനകീയ കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാസ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ…
-
ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും നടത്തിവരുന്നതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും യാത്രക്കാർ ലോഞ്ചിലേക്ക് ഇറങ്ങുമ്പോൾത്തന്നെ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, 3, 4,…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ സബ്ഡിവിഷന് കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായി ഇതുവരെ 60000 ത്തോളം അതിഥിതൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞുവെന്ന് മൂവാറ്റുപുഴ ആര്.ഡി.ഒ സാബു.കെ. ഐസക്ക് പറഞ്ഞു. രജിസ്ട്രേഷന്…
-
എറണാകുളം: പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് 3131 ന്റെ നേതൃത്വത്തില്‍ ചിറ്റാറ്റുകര, വടക്കേക്കര ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരെയും പാലിയേറ്റിവ് പ്രവര്‍ത്തകരെയും ആംബുലന്‍സ് ജീവനക്കാരെയും…
-
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്.പി) ഐക്യരാഷ്ട്ര…
-
ലോക്ക് ഡൗണിന തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജസ്ഥാന്, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ…
