ബഹ്റിനില്‍ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികള്‍ക്ക് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ്…
രാഷ്ട്രദീപം ന്യൂസ്
-
-
InformationNational
റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ…
-
നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ പണയം വച്ചു…
-
കുറുപ്പംപടി: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ജീവന് രക്ഷിക്കാന്‍ ചികിത്സാ സഹായം തേടുന്നു. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി വായിക്കര സ്വദേശിയായ മാടശേരിക്കുടി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി(2)…
-
Be PositiveKeralaNationalTravels
ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കുന്നു; 12ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക്
മെയ് 12 മുതൽ സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടികളിൽ എ സി ബോഗികൾ ഉണ്ടാകും. രാജധാനി നിരക്ക് ആയിരിക്കും. പരിമിതമായ സ്റ്റേഷനുകളിൽ മാത്രമേ തീവണ്ടി നിറുത്തുകയുള്ളു. എന്നാൽ നോൺ സ്റ്റോപ്പ് ആയിരിക്കില്ല. ഷെഡ്യൂൾ ഉൾപ്പടെ…
-
HealthKerala
പുതുക്കിയ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ, പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ്…
-
AccidentDeathErnakulam
വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി
വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി നേര്യമംഗലം: ഒരു പതിറ്റാണ്ട് നീണ്ട പ്രണയം. അതും ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക്…
-
HealthKasaragodKerala
ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍, ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ
തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്.…
-
HealthKerala
ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 20 പേര്
ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 20 പേര് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്…
-
മസ്തിഷ്കമരണം സംഭവിച്ച ലാലി ടീച്ചറുടെ കുടുംബം സംസ്ഥാന സർക്കാർ സംവിധാനമായ മൃതസഞ്ജീവനി യിലൂടെ ദാനം ചെയ്ത ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശി ലീനയിൽ പ്രവർത്തനനിരതമായി. അഞ്ചു…
