കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില് നരഹത്യാക്കുറ്റം നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി. ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി കോടതി…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNewsPoliticsReligious
ക്രൈസ്തവ സമൂഹം കെണിയില് വീഴുമെന്ന് തെറ്റിദ്ധരിക്കേണ്ട’; അവര്ക്ക് ബിജെപിയെ പിന്തുണയ്ക്കാനാകില്ലെന്ന് ചെന്നിത്തല, വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില് സര്ക്കാര് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുടെ കെണിയില് ക്രൈസ്തവ സമൂഹം വീഴുമെന്ന് ബിജെപി തെറ്റിദ്ധരിക്കേണ്ടന്ന് രമേശ് ചെന്നിതല. ക്രിസ്ത്യന് വിഭാഗങ്ങളെ ആകര്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുമ്പൊന്നും ഈസ്റ്റര് കാലത്ത് ബിജെപി അരമനകളില് പോയിട്ടില്ല. പാര്ലമെന്റ്…
-
-
KeralaNewsPoliticsReligious
ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം; ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന് ശ്രമിക്കുന്നു: ഓര്ത്തഡോക്സ് സഭ തൃശൂര് ഭദ്രസനാധിപന്
തൃശൂര്: ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്. സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ഓര്ത്തഡോക്സ് സഭ തൃശ്ശൂര് ഭദ്രസനാധിപന് യൂഹന്നാന് മാര് മിലിത്തിയോസ്. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന് ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം…
-
CinemaEntertainmentIndian CinemaInstagramNationalSocial Media
ദളപതി ഇന്സ്റ്റയിലെത്തി, മണിക്കൂറുകള്ക്കുള്ളില് 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി, എതിരേറ്റ് സിനിമാലോകം
തമിഴ് താരം വിജയ് ഇന്സ്റ്റഗ്രാമില് അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്ക്കുള്ളില് തന്നെ 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര് നടന്റെ ഇന്സ്റ്റാ വരവ് ആഘോഷിക്കുകയാണ്. വാര്ത്ത രാജ്യമെമ്പാടും ശ്രദ്ധ…
-
KeralaNewsThrissur
ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന് അനുവദിക്കില്ല’; പ്രതിഷേധവുമായി ഊര് മൂപ്പത്തി ഗീത
തൃശൂര്: ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന് അനുവദിക്കില്ലെന്ന്’ വാഴച്ചാല് ഊര് മൂപ്പത്തി ഗീത. ‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന് തീരുമാനിച്ചാല് കുടില്കെട്ടി സമരം നടത്തുമെന്നും ഗീത വ്യക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ…
-
KeralaNewsPoliticsReligious
എല്ലാം മറന്നുപോയ ആലഞ്ചേരി പിതാവിനെ എല്ലാം ഓര്മ്മിപ്പിച്ച് സഭാപത്രം സത്യദീപം, രൂക്ഷ വിമര്ശനവും, താക്കിതും. നിസാര നേട്ടങ്ങള്ക്ക് ഉത്തരവാദിത്വം മറന്നാല് കാലം മാപ്പു തരില്ലെന്ന മുന്നറിയിപ്പും, ഉത്തരേന്ത്യയിലെ പീഡനങ്ങളും, ഫാദര് സ്റ്റാന്സ്വാമി കൊല്ലപ്പെട്ടതും മറന്നുപോയതിനെതിരേയും വിമര്ശനം
കൊച്ചി: ക്രൈസ്തവര്ക്കെതിരായ പീഡനങ്ങള് മറച്ചുവച്ച് ഇന്ത്യയില് എല്ലാക്കാലത്തും പീഡനങ്ങള് ഉണ്ടായിട്ടുണ്ടെന്ന സീറോ മലബാര് സഭാദ്ധ്യക്ഷന് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയുടെ വിവാദ പരാമര്ശത്തിനെതിരെ സഭയുടെ മുഖപത്രമായ സത്യദീപം. കര്ദിനാളിനെതിരെ രൂക്ഷ…
-
Rashtradeepam
അടിസ്ഥാനരഹിതം’; വൈദേകം ഏറ്റെടുക്കുന്നുവെന്ന് വാര്ത്ത നിഷേധിച്ച് മന്ത്രി രാജീവ് ചന്ദ്രശേഖര്
കണ്ണൂര്: വൈദേകം റിസോര്ട്ട് ഏറ്റെടുക്കുന്നുവെന്ന റിപ്പോര്ട്ട് നിഷേധിച്ച് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്. റിസോര്ട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്ത്ത അവാസ്ഥവവും അടിസ്ഥാനരഹിതവുമാണെന്ന് രാജീവ് ചന്ദ്രശേഖര്…
-
KeralaNewsPolitics
കേരള പ്രദേശ് കര്ഷക കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി മുഹമ്മദ് പനയ്ക്കലിനെ വീണ്ടും തെരഞ്ഞെടുത്തു, മൂവാറ്റുപുഴ സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ഇദ്ധേഹം
മൂവാറ്റുപുഴ: കേരള പ്രദേശ് കര്ഷക കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി മുഹമ്മദ് പനയ്ക്കലിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നിയമിച്ചതായി കര്ഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്…
-
CourtKeralaNewsPolitics
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ എന്ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചുവെന്ന കേസിലാണ് വിധി
കൊച്ചി : പാലാരിവട്ടം മേല്പ്പാലം അഴിമതി കേസില് പൊതുമരാമത്ത് വകുപ്പ് മുന് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില് ഈ ഡി…
