കൊച്ചി: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്ടഗ്രസ് നേതാവ് ജോണി നെല്ലൂര്‍ രാജി വെച്ചു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. യുഡിഎഫ് സംസ്ഥാന…
രാഷ്ട്രദീപം ന്യൂസ്
-
-
ErnakulamInauguration
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി,നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കി
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം കടാതിയില്‍ വ്യവസായ – നിയമവകുപ്പ് മന്ത്രി പി രാജീവ്…
-
NationalNewsPolitics
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, 2018ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത്…
-
ErnakulamHealthInauguration
സംസ്ഥാനത്തിന്റെ വളർച്ചക്ക് സഹകരണ സംഘങ്ങളുടെ പിന്തുണ അനിവാര്യം: മന്ത്രി പി. രാജീവ്, ആനിക്കാട് നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ:സംസ്ഥാനത്തെ എല്ലാ മേഖലകളുടെയും ഉണർവിന് സർക്കാരിനൊപ്പം സഹകരണ സംഘങ്ങളുടെ പിന്തുണയും അനിവാര്യമാണെന്ന് വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആനിക്കാട് ചിറപ്പടിയിലുള്ള നീതി മെഡിക്കൽ സ്റ്റോർ…
-
KasaragodKeralaNewsThiruvananthapuram
വന്ദേഭാരതിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി; ഇന്നത്തെ പരീക്ഷണം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കാസര്‍കോട് വരെയാകും ഇന്നത്തെ പരീക്ഷണ ഓട്ടം. കാസര്‍കോട് നിന്ന് തിരിച്ചും പരീക്ഷണ ഓട്ടം നടത്തും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്…
-
മുവാറ്റുപുഴ : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാരുണ്യം 2023 ന്റെ ഭാഗമായി മുളവൂര്‍ അഞ്ചാം വാര്‍ഡ് ശാഖ കമ്മിറ്റിയുടെ നേത്രത്യത്തില്‍ പ്രതിനിധി സംഗമവും റംസാന് റിലീഫ് കിറ്റ് വിതരണവും…
-
തൃശൂര്‍: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. ചിയാരം സ്വദേശികളായ കളവന്‍ പറമ്പില്‍ കൊച്ചുമോന്( ഉണ്ണികൃഷ്ണന്-68), നെല്ലിപറമ്പില്‍ സുജിത്ത് (41), നെല്ലിപറമ്പില്‍ വീട്ടില്‍ സുനില്‍(52) എന്നിവരാണ്…
-
ErnakulamHealthInauguration
ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ടു വരും: മന്ത്രി വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് – ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹൈബി ഈഡന് എം പി, എം എല്‍ എ ആയിരുന്ന കാലയളവില്‍ അനുവദിച്ച തുക കൊണ്ട് നിര്‍മ്മിച്ച ഐ പി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊച്ചി: ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈബി ഈഡന് എം പി,…
-
KannurKasaragodKeralaNationalNewsThiruvananthapuram
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി, 25ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും, തിരുവനന്തപുരം റെയില്‍വേ മേഖല സമഗ്രമായി പരിഷ്കരിക്കും. 65 കോടി നീക്കിവെക്കുമെന്നും മന്ത്രി.
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി. നിരവധിപേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയതെന്ന്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഭാവിയില്‍ വന്ദേഭാരതിന്റെ…
-
DeathErnakulam
മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ നിര്യാതയായി
മൂവാറ്റുപുഴ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. കബറടക്കം ബുധന്‍…
