തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് വൈകിയതിനെ തുടര്ന്ന് റെയില്വേയിലെ മുതിര്ന്ന ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവനന്തപുരം ഡിവിഷന് ഓഫീസിലെ പി എല് കുമാര് എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ…
രാഷ്ട്രദീപം ന്യൂസ്
-
-
BusinessCourtErnakulam
ലുലു മാളില് പാര്ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതം; നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി, ഹര്ജി തീര്പ്പാക്കി
കൊച്ചി: ലുലു മാളില് പാര്ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങളില് പാര്ക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാര്ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്കോ കളമശ്ശേരിയും…
-
തിരുവനന്തപുരം: കിഴക്കേക്കോട്ടയില് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളില് തീപിടിത്തം. ചായക്കടയില് നിന്നാണ് തീ പിടിച്ചതെന്നാണ് വിവരം. ഫയര്ഫോഴ്സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായം ഇല്ല.…
-
KeralaNews
മില്മ പാലിന്റെ വില കൂടും; പച്ച, മഞ്ഞ കവറുകള്ക്കനുസരിച്ച് വര്ധന വില വര്ധിപ്പിച്ചതറിഞ്ഞില്ലന്ന് മന്ത്രി, മില്മയോട് വിശദീകരണം തേടും
തിരുവനന്തപുരം: സംസ്ഥാനത്ത് മില്മ പാലിന്റെ വില വീണ്ടും കൂടും. മില്മ പാലിന്റെ വില കൂട്ടിയത് അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടന്നാണ് വില വര്ധിപ്പിച്ചതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ…
-
AccidentDeathKeralaNationalNewsThiruvananthapuram
മലയാളിയടക്കം രണ്ടു ജവാന്മാര് ഝാര്ഖണ്ഡില് വാഹനാപകടത്തില് മരിച്ചു; ഇടിച്ച വാഹനം നിര്ത്തിയില്ല
റാഞ്ചി: മലയാളിയടക്കം 2 സിഐഎസ്എഫ് ജവാന്മാര് ഝാര്ഖണ്ഡില് വാഹനാപകടത്തില് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദ് ഒപ്പമുണ്ടായിരുന്ന ധര്മപാല് എന്നിവരാണ് അപകടത്തില് മരിച്ചത്. ഇരുവരെയും ഇടിച്ച വാഹനം നിര്ത്താതെ പോയി.…
-
KozhikodePolice
ഝാര്ഖണ്ഡ് മാവോവാദി കോഴിക്കോട് പിടിയില്; ഒന്നരമാസമായി തങ്ങിയത് അതിഥി തൊഴിലാളി ക്യാമ്പില്
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില് നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ് ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്പില് കഴിയുകയായിരുന്നു ഇയാളെ പന്തീരങ്കാവ് പൊലീസാണ്…
-
ErnakulamHealthKeralaNews
നവജാത ശിശുവിന് വാക്സിന് മാറിനല്കിയ സംഭവം: വീഴ്ച പറ്റിയവര്ക്കെതിരെ കര്ശന നടപടിയെന്ന് വീണാ ജോര്ജ്, അന്വേഷണം തുടങ്ങി
കൊച്ചി: നവജാത ശിശുവിന് വാക്സിന് മാറി നല്കിയ സംഭവത്തില് വീഴ്ച പറ്റിയവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. വീഴ്ച ഉണ്ടായെന്ന വാര്ത്ത ശ്രദ്ധയില് പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു…
-
KollamPolicePolitics
മദ്യലഹരിയില് പൊലീസിന് നേരെ കൈയ്യേറ്റം, എസ്എഫ്ഐ ഏരിയ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്
കൊട്ടാരക്കര: മദ്യലഹരിയില് ബൈക്ക് ഓടിക്കുകയും പൊലീസിനെ കൈയേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്തതിന് എസ്എഫ്ഐ ഭാരവാഹികള് ഉള്പ്പെടെ മൂന്നുപേര് അറസ്റ്റില്. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് അജു (23), സെക്രട്ടറി അലീം…
-
KeralaNewsPolitics
ബിജെപിയുടെ കാപട്യ നിലപാട് ക്രൈസ്തവര്ക്ക് കൃത്യമായി അറിയാം’; വി ഡി സതീശന്, ആട്ടിന്തോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നിലപാടെന്നും വിഡി
കൊച്ചി: കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികള്ക്കും ബിജെപി നീക്കം കാപട്യമാണെന്ന് കൃത്യമായി അറിയാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. രാജ്യത്തെല്ലായിടത്തും ക്രൈസ്തവര്ക്കെതിരായ അക്രമസംഭവങ്ങള് പെരുകുകയാണെന്നും വാര്ത്താസമ്മേളനത്തില് വി ഡി സതീശന് പറഞ്ഞു.…
-
CourtKeralaNewsPolitics
മഅ്ദനിക്ക് കേരളത്തിലേക്ക് വരാന് സുപ്രീം കോടതി അനുമതി നല്കി; ‘ജൂലൈ 10 വരെ കേരളത്തില് തങ്ങാം
ന്യൂഡല്ഹി: പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന് അനുമതി നല്കി സുപ്രീം കോടതി. മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില് സുപ്രീം കോടതി ഇളവ് അനുവദിച്ചു. കേരളത്തില് കഴിയുന്ന പിതാവിനെ…
