മലപ്പുറം: താനൂരില് അപകടത്തില്പ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് ഉടമ നാസറിനെ ഒളിവില് പോകാന് സഹായിച്ച മൂന്നുപേര് അറസ്റ്റില്. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37)…
രാഷ്ട്രദീപം ന്യൂസ്
-
-
FootballLIFE STORYSportsSuccess StoryWorld
ലയണല് മെസിക്ക് രണ്ടാംതവണയും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം
പാരിസ്: ലയണല് മെസ്സിക്ക് രണ്ടാംതവണയും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. 2022ല് ഖത്തറില് നടന്ന ലോകകപ്പിലെ വിജയത്തിന് ശേഷം ഈ വര്ഷത്തെ മികച്ച ടീമായി അര്ജന്റീനയും ലോറസ് പുരസ്കാരത്തിന്…
-
AccidentDeathKeralaMalappuramNews
മീന് പിടിക്കാന് ഉപയോഗിച്ചിരുന്ന ഫൈബര് വള്ളം 20,000 രൂപയ്ക്കു വാങ്ങി, മാറ്റം വരുത്തിയാണ് ടൂറിസ്റ്റ് ബോട്ടാക്കിയത്, 22 പേരുടെ ജീവനെടുത്തു, മാരിടൈം ബോര്ഡ് അപേക്ഷയില് ലഭിച്ച നമ്പര് ബോട്ടിന്റെ യഥാര്ഥ രജിസ്ട്രേഷന് നമ്പറാക്കി ഉപയോഗിച്ചു
മീന് പിടിക്കാന് ഉപയോഗിച്ചിരുന്ന ഫൈബര് വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തിയാണ് ടൂറിസ്റ്റ് ബോട്ടാക്കിയതെന്ന് ആരോപണം ഉയന്നിട്ടുണ്ട്. മാരിടൈം ബോര്ഡ് നടത്തിയ പരിശോധനയില് ഇതടക്കമുള്ള കാര്യങ്ങളില് എടുത്ത നിലപാടുകളും…
-
NationalNewsNiyamasabhaPolitics
കര്ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല് വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല് നടക്കും
അഞ്ച് കോടി 24 ലക്ഷം വോട്ടര്മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില് 2.59 കോടി സ്ത്രീ വോട്ടര്മാരും 2.62 കോടി പുരുഷ വോട്ടര്മാരും ഉള്പ്പെടുന്നു. 9,58,806 കന്നി വോട്ടര്മാര് ഇത്തവണ…
-
InformationKeralaNews
ചക്രവാതച്ചുഴി ചുഴലിക്കാറ്റാകാന് സാധ്യത; സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥവകുപ്പ്. സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില് ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്…
-
AccidentDelhiMalappuram
താനൂർ ബോട്ടപകടം: ജാഗ്രത കുറവ് ചര്ച്ച ചെയ്യേണ്ട സമയമല്ല’: സ്പീക്കര് എൻ.എം ഷംസീർ , അപകടത്തിന് കാരണക്കാരായവര്ക്കെതിരെ സര്ക്കാര് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്
മലപ്പുറം: അപകടത്തിലെ ജാഗ്രതക്കുറവ് അടക്കമുള്ള വിഷയങ്ങള് ചര്ച്ച ചെയ്യാനുള്ള ഉചിതനായ സമയം ഇതല്ലെന്ന് സ്പീക്കര് എ എന് ഷംസീര്. നാടിനെ നടുക്കിയ ദുരന്തമാണ്. മരിച്ചവരുടെ വീടും അപകടം നടന്ന സ്ഥലവും…
-
ErnakulamHealth
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സർജറി ചികിത്സ നൽകാതെ രോഗികളെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ ചികിത്സ നൽകാതെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ…
-
AccidentDeathMalappuram
താനൂർ ബോട്ടപകടം; മാനസിക പിന്തുണ ഉറപ്പാക്കും’; താനൂരില് ബോട്ടപകടത്തില് പരുക്കേറ്റവരെ സന്ദര്ശിച്ച് മന്ത്രി, കൗണ്സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില് പ്രത്യേക ടീമിനെ നിയോഗിച്ചു
മലപ്പുറം: താനൂര് ബോട്ട് അപകടത്തില് പരുക്കേറ്റവര്ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്ക്കും തീവ്ര മാനസികാഘാതത്തില് നിന്നും മുക്തമാകാന് ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ കേന്ദ്രങ്ങള് വഴി…
-
AccidentDeathMalappuram
താനൂർ ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ ,കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടികൂടിയയത്.
കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടികൂടിയയത്. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ…
-
AccidentDeathMalappuram
താനൂര് ബോട്ട് അപകടം: മരണം 22 ആയി, ഇന്ന് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു , മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മലപ്പുറം: താനൂര് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 22 ആയി. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില് 40ല് അധികം ആളുകള് ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്…
