തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില് നവജാത ശിശുവിനെ വില്പ്പന നടത്തിയ സംഭവത്തില് അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അഞ്ജുവിനെ ഇന്നുച്ചയോടെ തമ്പാനൂർ…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNewsPolitics
എ ഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധം, നയാപൈസ ചെലവാക്കിയിട്ടില്ലാത്തിടത്ത് എന്തഴിമതി എന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ല. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള…
-
CinemaIndian CinemaMalayala CinemaNationalNewsTamil Cinema
തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ ഇനി പ്രദർശിപ്പിക്കില്ല; ഷോ അവസാനിപ്പിച്ച് മള്ട്ടിപ്ലെക്സുകള്
അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്ട്ടിപ്ലെക്സ് തിയേറ്ററുകൾ. തമിഴ്നാട് മള്ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്നങ്ങള് ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന് കാര്യമായി പ്രേക്ഷകര് എത്തുന്നില്ലെന്ന വസ്തുത കൂടി…
-
ElectionNationalNewsNiyamasabhaPolitics
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്ണാടകയില് പ്രചാരണം അവസാനിക്കാന് മണിക്കൂറുകള് മാത്രം, ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള് സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാര്ട്ടികള്.
ബെംഗളൂരു: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്ണാടകയില് പ്രചാരണം അവസാനിക്കാന് മണിക്കൂറുകള് മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് മുന്നണികള്. സര്ക്കാരിനെതിരെ അഴിമതി ആരോപണങ്ങള് ആവര്ത്തിച്ചാണ് കോണ്ഗ്രസ് പ്രചാരണം. കോണ്ഗ്രസിന്റെ ബജ്രംഗ് ദള്…
-
ErnakulamFootball
മുവാറ്റുപുഴ ഫുട്ബോള് ക്ലബ്ബ് പ്രഥമ മൂവാറ്റുപുഴ ജൂനിയര് കപ്പിന് തുടക്കമായി, ഐ എം വിജയന് ഉദ്ഘാടനം ചെയ്തു.
മുവാറ്റുപുഴ: ഫുട്ബോള് ക്ലബ്ബിന്റെ പ്രഥമ മൂവാറ്റുപുഴ ജൂനിയര് ഇലവന് ഫുട്ബോള് ടൂര്ണമെന്റിന് മുനിസിപ്പല് സ്റ്റേഡിയത്തില് തുടക്കമായി. ഐ എം വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില് ഡീന് കുര്യാക്കോസ് എംപി അധ്യക്ഷനായി.…
-
ErnakulamHealthInauguration
ഹെല്ത്ത് ആന്റ് വെല്നസ് സെന്റര് രണ്ടാര്കരയില് പ്രവര്ത്തനം തുടങ്ങി, ഡീന് കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: നാഷണല് ഹെല്ത്ത് മിഷന് മൂവാറ്റുപുഴ നഗരസഭക്ക് അനുവദിച്ച രണ്ടാമത്തെ ആരോഗ്യ ഉപകേന്ദ്രം (ഹെല്ത്ത് ആന്റ് വെല്നസ് സെന്റര്) രണ്ടാര്കരയില് ഡീന് കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന്…
-
CULTURALErnakulamKatha-Kavitha
മുഴുവന് വായനശാലകളിലും അക്ഷര പോഷണം പദ്ധതി നടപ്പിലാക്കും : എല്ദോസ് കുന്നപ്പിള്ളി എംഎല്എ
പെരുമ്പാവൂര് : പെരുമ്പാവൂര് നിയോജക മണ്ഡലത്തിലെ മുഴുവന് വായനശാലകള്ക്കും പുസ്തകങ്ങളും മറ്റു ഫര്ണിച്ചറുകളും നല്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണെന്ന് എല്ദോസ് കുന്നപ്പിള്ളി എംഎല്എ. ഇതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി…
-
EducationErnakulam
തൃക്കളത്തൂര് ഗവ എല് പി ബി സ്കൂളില് കുട്ടികളുടെ പാര്ക്കും കവാടവും ഒരുങ്ങുന്നു
മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലര്ത്തുന്ന തൃക്കളത്തൂര് ഗവണ്മെന്റ് എല് പി ബി സ്കൂളില് ചിത്രകലയോടു കൂടിയ കമാനവും കുട്ടികളുടെ പാര്ക്കും ഒരുങ്ങുന്നു. കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന…
-
KeralaNewsPolicePolitics
എ ഐ ക്യാമറയില് 100 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു കണ്സോഷ്യത്തില് പങ്കെടുത്തു, അന്വേഷണം നടന്നാല് തെളിവ് ഹാജരാക്കാന് തയ്യാറാണെന്നും വി ഡി സതീശന്, നടന്നത് വിചിത്രമായ വെട്ടിപ്പെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: എ ഐ ക്യാമറ ഇടപാടില് നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 47 കോടി രൂപയ്ക്ക് പൂര്ത്തിയാക്കാന് കഴിയുന്ന വര്ക്കാണ് 57…
-
ErnakulamKeralaNews
സാമൂഹികക്ഷേമ പ്രവര്ത്തനത്തില് ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്, ജില്ലാ പഞ്ചായത്ത് പ്രവര്ത്തനങ്ങള് നാടിന് മാതൃകയെന്നും ഗവര്ണര്
സാമൂഹികക്ഷേമ പ്രവര്ത്തനത്തില് ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനമാണെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ…
