കോട്ടയം: ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളില്നിന്ന് കാല്വഴുതി വീണുമരിച്ചു. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ കുറവിലങ്ങാട് സ്വദേശി ജോബി ജോര്ജ് ആണ് മരിച്ചത്. രാമപുരം ബസ്…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNationalNewsPoliceThrissur
കെഎസ്ആര്ടിസി ബസ് തടഞ്ഞുവച്ച് ബാറ്ററി മോഷ്ടിച്ചു; സംഭവം പൊള്ളാച്ചിയില്, പരാതി സ്വീകരിക്കാതെ തമിഴ്നാട് പോലീസ്
തൃശ്ശൂര്: പൊള്ളാച്ചിയിലേക്കുപോയ കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്. പരാതി നല്കാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള് ബസിന്റെ ബാറ്ററി മോഷ്ടിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ പരാതി സ്വീകരിക്കാന് തമിഴ്നാട്…
-
ElectionNationalNewsNiyamasabhaPolitics
കോണ്ഗ്രസിനെ അഭിനന്ദിച്ചും ബിജെപിക്ക് വോട്ട് ചെയ്ത ആളുകള്ക്ക് നന്ദിപറഞ്ഞും നരേന്ദ്ര മോദി
ബെംഗളൂരു: കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് വന് വിജയത്തിലേക്ക് നീങ്ങുന്ന കോണ്ഗ്രസ് പാര്ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള് നിറവേറ്റാന് കോണ്ഗ്രസിന് സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. ബിജെപിക്ക് വോട്ട്…
-
ElectionKeralaNationalNiyamasabhaPolitics
രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം; കര്ണാടകയിലെ പ്രവര്ത്തകരെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കര്ണാടകയിലെ കോണ്ഗ്രസിന്റെ ചരിത്ര വിജയത്തില് ജനങ്ങള്ക്ക് നന്ദി പറഞ്ഞ് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ…
-
KeralaNewsPolitics
ടെന്ഡര് വിളിച്ച് കുറഞ്ഞ തുക നല്കിയവര്ക്ക് കരാര് നല്കി, ഇപ്പോഴത്തെ കരാറുകാര്ക്ക് വിഹിതം ഓരോയിടത്തേക്കും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല, കുബുദ്ധികള്ക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി
കൊച്ചി: ടെന്ഡര് വിളിച്ച് കുറഞ്ഞ തുക നല്കിയവര്ക്കാണ് കരാര് നല്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എഐ ക്യാമറ വിവാദവും പരാതിയും ഉണ്ടാക്കുന്നത് ടെന്ഡര് കിട്ടാത്ത കമ്പനിക്കാരാണ്. ഏതെങ്കിലും പ്രത്യേക കമ്പനിയെ…
-
ElectionNationalNewsNiyamasabhaPolitics
കന്നഡമണ്ണില് കേവല ഭൂരിപക്ഷവും കടന്ന് കോണ്ഗ്രസിന്റെ തേരോട്ടം, ലീഡ് 115കടന്നു, ബിജെപി 81, ജെഡിഎസ് 23 സീറ്റുകളില് മാത്രം
കോണ്ഗ്രസ് 115കടന്നു, ബിജെപി : 81, ജെഡിഎസ് : 23 സീറ്റുകളില് മാത്രം ബെംഗളൂരു:കന്നഡമണ്ണില് കേവല ഭൂരിപക്ഷവും കടന്ന് കോണ്ഗ്രസിന്റെ തേരോട്ടം, പാര്ട്ടി എംഎല്എമാരോട് ബംഗല്രുവില് എത്താന് നേതൃത്വം…
-
ElectionNationalNewsNiyamasabha
ഞങ്ങള് ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുന്നു’; ഡി കെ ശിവകുമാര്, ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാര് ആവര്ത്തിച്ചു.
ബെംഗളൂരു: ര്ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരാന് മണിക്കൂറുകള്മാത്രം ബാക്കിനില്ക്കെ പ്രതീകരണവുമായി കോണ്ഗ്രസ് അധ്യക്ഷന്. ഞങ്ങള് ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം.…
-
Ernakulam
അദിദരിദ്ര വിഭാഗങ്ങളിലുള്ളവര്ക്കും കിടപ്പുരോഗികള്ക്കും വീടുകളില് റേഷന് നേരിട്ടത്തിക്കുന്ന ഒപ്പം പദ്ധതിയ്ക്ക് മൂവാറ്റുപുഴയില് തുടക്കമായി.
മൂവാറ്റുപുഴ: റേഷന് കടകളില് നേരിട്ടെത്തി റേഷന് വാങ്ങാന് സാധിക്കാത്ത അദിദരിദ്ര വിഭാഗങ്ങളിലുള്ളവര്ക്കും കിടപ്പുരോഗികള്ക്കും വീടുകളില് റേഷന് നേരിട്ടത്തിക്കുന്ന ഒപ്പം പദ്ധതിയ്ക്ക് മൂവാറ്റുപുഴയില് തുടക്കമായി. ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായി റേഷന്…
-
കലൂര് ഡെന്നിസിന്റെ മകന് ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണത്തിന് – ഷൂട്ടിന് താനും പങ്കുചേര്ന്നു എന്നറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. നടന് ലൊക്കേഷനിലേക്ക് വരുന്ന ചിത്രമാണ്…
-
KeralaMalappuramNewsPolitics
താനൂര് ബോട്ട് അപകടം: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്ച്ചില് സംഘര്ഷം, ജുഡീഷ്യല് കമ്മീഷന് അദ്ധ്യക്ഷന് ജസ്റ്റിസ് വികെ മോഹനന് സിപിഎമ്മിന്റെ കീഴില് പഠിച്ചു വളര്ന്നയാളാണെന്ന് പി കെ ഫിറോസ്
മലപ്പുറം: താനൂര് ബോട്ട് അപകടത്തില് പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്ച്ചില് സംഘര്ഷം. മാര്ച്ചില് പൊലീസും പ്രവര്ത്തകരും തമ്മില് ഉന്തും…
