ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദിപുരുഷ് പ്രേക്ഷകരിലേക്കെത്താന്‍ ഇനി ഒരു മാസം കൂടി. ഭൂഷണ് കുമാറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരെ…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNationalNewsPathanamthittaReligious
പൊന്നമ്പലമേട്ടിലെ പൂജ; രണ്ട് വനം വികസന കോര്പ്പറേഷന് ജീവനക്കാര്‍ക്ക് സസ്പെന്ഷന് കേസിലെ ബാക്കിയുളള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്പറേഷന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ്…
-
ElectionKeralaNewsPoliticsThiruvananthapuram
കാട്ടാക്കട കോളേജിലേത് വിചിത്രസംഭവം; അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്, ഇഷ്ടക്കാര്‍ക്ക് ചാര്‍ജ് കൊടുക്കുന്ന ഇന്‍ചാര്‍ജ് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ ഇത് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.…
-
CourtKeralaNewsReligious
സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് വേണം, ; ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട്.…
-
ElectionNationalNewsNiyamasabhaPolitics
മുഖ്യമന്ത്രി: അനിശ്ചിതത്വത്തില്‍ കര്‍ണാടക, വഴങ്ങാതെ ഡികെ, ആഘോഷം തുടങ്ങി സിദ്ധ അനുകൂലികള്‍, മുഖ്യമന്ത്രി ആര് എന്നത് തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആര്…
-
CourtKeralaNationalNews
ശിവശങ്കറിന്റെ ജാമ്യാപേക്ഷ മാറ്റി; ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തിര ആവശ്യങ്ങള്‍…
-
CinemaKeralaMalayala CinemaNationalNewsReligious
അടുത്ത തലമുറകളും വിശ്വാസികളാകണമെങ്കില്‍ ഈ സിനിമ കാണൂക’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദ കേരള സ്റ്റോറി’യുടെ ഫ്ളക്സ്
മംഗളൂരു: ദ കേരള സ്റ്റോറി കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര കവാടത്തില്‍ ഫ്ളക്സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ സ്ഥാപിച്ചത്. അടുത്ത തലമുറകളും…
-
KeralaNewsPathanamthittaPoliticsReligious
അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എന്‍ ജി രവീന്ദ്രന് അന്തരിച്ചു
പത്തനംതിട്ട: രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് മുന്‍ കാര്യവാഹും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ എന്‍ ജി രവീന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം.…
-
KasaragodKeralaNewsPolice
കുടുംബ ജീവിതത്തിന് തടസമായി’; ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്
കാസര്‍കോട്: തന്റെ കുടുംബജീവിതത്തിന് തടസം നിന്നതിനാലാണ് കൊല നടത്തിയതെന്ന് ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സതീഷ് ഭാസ്കറിന്റെ മൊഴി. ഉദുമ സ്വദേശി പി ബി ദേവിക(34) ആയിരുന്നു…
-
KeralaKollamNewsPolitics
സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ…
