തിരുവനന്തപുരം: ഗോത്രാചാരപ്രകാരം വിവാഹംചെയ്ത് ജോലിസ്ഥലത്ത് ഒപ്പം ജീവിക്കാന്‍ എത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് പോക്സോ കേസില്‍ ജയില്‍വാസം. ഭാര്യയ്ക്ക് പ്രായപൂര്ത്തിയായില്ലന്നാണ് കേസ്. ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കഴിയാതെ കൈകുഞ്ഞുമായി…
രാഷ്ട്രദീപം ന്യൂസ്
-
-
AgricultureErnakulamPolitics
കേരള കോണ്‍ഗ്രസിന്റെ വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കുന്ന ഹരിതസമൃദ്ധി പദ്ധതിക്ക് തുടക്കമായി, ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
ആലുവ : കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കുന്ന ഹരിതസമൃദ്ധി പദ്ധതി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം ബേബി മുണ്ടാടന്‍…
-
കോഴഞ്ചേരി : അശാസ്ത്രീയ നിര്‍മ്മാണങ്ങളും ഒപ്പം പ്രളയാമനന്തര കെടുതികളുടെ തുടര്‍ച്ചയുമായി ഇടിഞ്ഞുപോയ പമ്പയുടെ തീരങ്ങള്‍ക്ക് പിന്നാലെ കിണറുകളും ഇടിഞ്ഞ് താഴുന്നു. ഇത് തീരദേശവാസികള്‍ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയ്ക്കും കാരണമാകുന്നു. മാരാമണ്‍…
-
മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ എല്ലാവര്‍ഷവും നടന്ന് വരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മുളവൂര്‍ മഖാം…
-
AgricultureAlappuzha
അപ്പര്‍കുട്ടനാട്ടില്‍ സംഭരിച്ച നെല്ലിന്റെ വിലനല്കാതെ സര്‍ക്കാര്‍, കടക്കെണിയിലായി കര്‍ഷകര്‍, സര്‍ക്കാര്‍ ഗാരന്റിനിന്ന് വായ്പയെടുത്ത് നെല്ലിന്റെ വില കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യം
ചെങ്ങന്നൂര്‍ : സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ സര്‍ക്കാരും സപ്ലൈക്കോയും വഞ്ചിച്ചതോടെ കര്‍ഷകര്‍ കൂട്ടത്തോടെ കടക്കെണിയിലേക്ക്. അപ്പര്‍കുട്ടനാട്ടിലെ വലിയൊരു വിഭാഗം കര്‍ഷകരാണ് ദുരിതത്തിലായത്. നെല്ലുവില എപ്പോള്‍ നല്‍കുമെന്ന് വ്യക്തമായി പറയാന്‍…
-
ErnakulamPolitics
മണിപ്പുരിനെ രക്ഷിയ്ക്കണം; എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മണിപ്പുരിനെ രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അധ്യക്ഷനായി.…
-
AccidentDeathEducationErnakulamPolice
വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം നടത്തി, നിര്‍മ്മലാ കോളേജില്‍ ഒരുനോക്ക്കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി, പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തു
മൂവാറ്റുപുഴ: വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടത്തി. വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം. നമിതയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന്…
-
CourtKollamPolice
75-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍
കൊല്ലം: ഹണിട്രാപ്പിലൂടെ കേരള സര്‍വകലാശാല മുന്‍ജീവനക്കാരനായ വയോധികന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി, കൊല്ലം…
-
KannurKeralaNewsPolitics
ഷംസീറിനുനേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍’; ഭീഷണിയുമായി പി. ജയരാജന്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ ഭീക്ഷണി പ്രസംഗത്തിനെതിരെ ജയരാജന്
തലശ്ശേരി: ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജന് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ ഭീഷണിയിലാണ് പ്രകോപന പ്രസംഗവുമായി ജയരാജന് എത്തിയത്. ഷംസീറിനെ…
-
AccidentDeathEducationPolice
പ്രതി ആന്‍സണ്‍ ബൈക്കില്‍ ചീറിപ്പായുന്നത് പതിവ്, ലഹരിക്കേസുകളും, നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍…
