തൃശൂര്: ഗൂഗിള് പേ മുഖേന പണം വാങ്ങി വിയ്യൂര് സെന്ട്രല് ജയിലില് തടവുകാര്ക്ക് ബീഡി വിറ്റ സംഭവത്തില് പ്രതിയായ അസിസ്റ്റന്റ് പ്രിസണ് ഓഫീസര് ഒളിവില്. എറണാകുളം കാലടി സ്വദേശി എഎസ്…
രാഷ്ട്രദീപം ന്യൂസ്
-
-
തിരുവനന്തപുരം: രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില് ഏരിയാകമ്മിറ്റി അംഗത്തെ പുറത്താക്കി. സി.പി.എം. വഞ്ചിയൂര് ഏരിയാകമ്മിറ്റിയംഗം സി. രവീന്ദ്രന്നായരെയാണ് പാര്ട്ടിയില്നിന്ന് സസ്പെന്ഡ് ചെയ്തത്. പാര്ട്ടി നടത്തിയ അന്വേഷണത്തില് രവീന്ദ്രന്നായര് കുറ്റംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ്…
-
ശ്രദ്ധാപൂര്വമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ, കാലിഫോര്ണിയയിലെ ബദാം ബോര്ഡ്, ‘ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന് മുന്ഗണന നല്കുക: സമഗ്രമായ കുടുംബാരോഗ്യത്തിനുള്ള പുതിയ മന്ത്രം’ എന്നതിനെക്കുറിച്ചുള്ള ഒരു സെഷന്…
-
ബിജെപി ദേശീയ നേതൃത്വം ദേശീയ സെക്രട്ടറിയായി അനില് കെ. ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന് അഗര്വാളിനെ ദേശീയ ജനറല് സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി…
-
ErnakulamPoliticsYouth
സെക്കുലര് സ്ട്രീറ്റ്: ഡിവൈഎഫ്ഐഐ ജില്ല കാല്നട ജാഥ മൂവാറ്റുപുഴയില് പര്യടനം നടത്തി.
മൂവാറ്റുപുഴ: ആഗസ്ത് 15ന് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില് നടത്തുന്ന സെക്കുലര് സ്ട്രീറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐഐ ജില്ല കാല്നട ജാഥ മൂവാറ്റുപുഴയില് പര്യടനം നടത്തി. വാഴക്കുളത്ത് നിന്ന് തുടങ്ങിയ ജാഥ…
-
കൊല്ലം: കല്ലുവാതുക്കല് സ്വദേശി ഷാര്ജയില് ആത്മഹത്യ ചെയ്തു. കല്ലുവാതുക്കല് മേവനകോണം സ്വദേശിനി റാണി ഗൗരി (29)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. യുവതി ചാര്ട്ടേഡ് അക്കൗണ്ടന്റായിരുന്നു. സംഭവത്തില് ഭര്ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി…
-
KeralaNationalNewsPolice
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര് ഇടിച്ച് കയറ്റാന് ശ്രമം, രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ന്യൂഡല്ഹി: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര് ഇടിച്ച് കയറ്റാന് ശ്രമിച്ചു. ഉത്തര്പ്രദേശില് നിന്ന് ഡല്ഹിയിലേയ്ക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഒരു സ്കോര്പിയോ കാറാണ്…
-
Thiruvananthapuram
തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ബസിന് തീപിടിച്ചു, ബസ് നിര്ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല് വന് അപകടം ഒഴിവായി.
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ദേശീയപാതയില് ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവര് ബസ് നിര്ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല് വന് അപകടം…
-
Ernakulam
മൂവാറ്റുപുഴയിലെ വികസന പ്രവര്ത്തനങ്ങള് അട്ടിമറിക്കാന് എല്ഡിഎഫ് ഗൂഡാലോചനയെന്ന് എ. മുഹമ്മദ് ബഷീര്, മുറിക്കല്ല് പാലത്തിനായി ഒന്നും ചെയ്യാന് കഴിയാത്തതിന്റെ ജാള്യതയെന്നും ആരോപണം, ജീവനക്കാരെ സ്ഥലം മാറ്റിയും പകപോക്കുന്നതായി കെ.പി.സി.സി അംഗം
മൂവാറ്റുപുഴ: വികസന പ്രവര്ത്തനങ്ങള് അട്ടിമറിക്കാന് എല് ഡി എഫ് ഗൂഡാലോചന നടത്തുകയാണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര് പറഞ്ഞു. നഗര വികസനം അട്ടിമറിക്കാനാണ് പ്രധാന ഗുഡാലോചന . റവന്യൂ-…
-
MalappuramPolice
രേഖകളില്ലാത്ത ഒന്നേമുക്കാല് കോടി രൂപ കാറിലെ രഹസ്യ അറയിലാക്കി കടത്താന് ശ്രമം; ഒരാള് പിടിയില്, കുഴല്പ്പണമെന്ന് സംശയം
മലപ്പുറം: തിരൂര് ചമ്രവട്ടം പാലത്തില് വെച്ച് കാറില് രഹസ്യ അറയിലാക്കി കടത്തുകയായിരുന്ന ഒന്നേമുക്കാല് കോടിയോളം രേഖകളില്ലാത്ത പണം തിരൂര് പോലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി അഷ്റഫാണ്(46) പണവുമായി പിടിയിലായത്.…
