കൊച്ചി: ജനങ്ങള്‍ക്കിടയിലായിരുന്നു എന്നും പുതുപ്പള്ളിയുടെ കുഞ്ഞുകുഞ്ഞ്. അടുത്തവര്‍ക്കിടയിലെ ഓസി. ആള്‍ക്കൂട്ടത്തിനൊപ്പം ഊണും ഉറക്കവുമില്ലാതെ അവര്‍ക്കായി ജീവിച്ച്, ജനകീയതയുടെ പര്യായമാറിയ നേതാവ്. പുതുപ്പള്ളിയുടെ മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്തി കേരളത്തിന്റെ രാഷ്ട്രീയ മണ്ടലവും…
രാഷ്ട്രദീപം ന്യൂസ്
-
-
BangloreDeathKeralaNewsNiyamasabhaPolitics
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു , രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന് ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന് ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കാരോട്ട് വള്ളക്കാലില്‍ കെ ഒ…
-
EducationErnakulamWinner
മെറിറ്റ് അവാര്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എയോട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഉള്ള അവസരം ഒരുക്കി മാത്യു കുഴല്നാടന് എംഎല്‍എ.
മൂവാറ്റുപുഴ: ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ മാത്യു കുടല്‍നാടന്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡിന്റെ ഇടയിലാണ് എംഎല്‍എയെ ചലഞ്ച് ചെയ്യാനായി കുട്ടികളെ ക്ഷണിച്ചത്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുടെ…
-
മൂവാറ്റുപുഴ : വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്ജവമുള്ളവരായി തീരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി…
-
KeralaNews
കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജുപ്രഭാകര്‍, നടപടി തുടങ്ങി, സമയം അനുവദിച്ച് എംഡി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കലടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകര്‍. മുങ്ങി നടക്കുന്നവര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പിരിച്ചുവിടുമെന്നും എം.ഡി.ബിജു…
-
IdukkiPolice
ഇടുക്കിയില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍, 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇടുക്കി: ഇടുക്കി തങ്കമണിയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും…
-
MalappuramPolice
മലപ്പുറത്ത് 14-കാരിയെ ഗര്‍ഭിണിയാക്കി; സഹോദരനും ബന്ധുവിനുമെതിരെ കേസ്; അഞ്ച് മാസം ഗര്‍ഭിണിയായ കുട്ടി സംരക്ഷണ കേന്ദ്രത്തില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ സ്വന്തം സഹോദരനും 24-കാരനായ മറ്റൊരു ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.…
-
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച്…
-
DelhiNationalNews
അമിത് ഷായേ സാക്ഷിയാക്കി 1.44 ലക്ഷം കിലോ ഗ്രാം മയക്കുമരുന്ന് തീയിട്ട് നശിപ്പിച്ചു; മയക്കുമരുന്ന് മുക്ത ഭാരതത്തിനായി ജനങ്ങള്‍ കൈക്കോര്‍ക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്ത 2,416 കോടി വിലമതിപ്പുള്ള 1.44 ലക്ഷം കിലോഗ്രാം വരുന്ന ലഹരി വസ്തുക്കള്‍ കത്തിനശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാനിധ്യത്തിലായിരുന്നു കോടികശളുടെ…
-
EducationMalappuramPolice
എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ 5 പേര് പിടിയില്‍, ജാമ്യത്തില്‍ വിട്ടു
മലപ്പുറം: സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയെയും സഹോദരനെയും അപമാനിച്ചെന്നും പിന്നാലെ ആക്രമണം നടത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം. എടവണ്ണ…
