മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജ: സെക്രട്ടറി അഡ്വ. ആബിദ് അലിയെ പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്ത്തനങ്ങള്ുടെ പേരിലാണ് നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശിയ സെക്രട്ടറി എസ് സ്രാവണ് റാവു അറിയിച്ചു.…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaKozhikodeNewsPoliticsThiruvananthapuram
കോഴിക്കോട് സംഘര്‍ഷമുണ്ടാക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പദ്ധതി പൊളിഞ്ഞു’; മന്ത്രി എം ബി രാജേഷ്, ബിജെപി നേതാക്കളും ചേര്‍ന്നുണ്ടാക്കിയ ഗൂഢപദ്ധതി പൊളിഞ്ഞുവെന്നും മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് സംഘര്‍ഷമുണ്ടാക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പദ്ധതി പൊളിഞ്ഞെന്ന് മന്ത്രി എംബി രാജേഷ്. ‘ഹല്‍വാക്കടയില്‍ കയറി, മിഠായി തെരുവില്‍ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല. ഇപ്പോള്‍…
-
Crime & CourtErnakulamThiruvananthapuram
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാന്‍ഡ് കാലാവധി നീട്ടി, കരുവന്നൂര്‍ മാതൃകയിലാണ് കണ്ടല ബാങ്കിലും തട്ടിപ്പ് നടത്തിയതെന്ന് ഇഡി
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം ഒന്നാം തീയതി വരെയാണ് നീട്ടിയത്. ഇരുവരെയും ഓണ്‍ലൈന്‍ മുഖേനയാണ്…
-
NewsWayanad
വയനാട്ടിലെ കടുവയെ കൂട്ടിലാക്കി; മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടിയത്, വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍, പ്രതിഷേധം
സുല്‍ത്താന്‍ബത്തേരി: ഒടുവില്‍ വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കി. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് പിടികൂടിയത്. കൂടല്ലൂര്‍ കോളനിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമായി ആദ്യം…
-
ത്രിശൂര്‍: കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്പോര്‍ട്സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോം…
-
മൂവാറ്റുപുഴ : കിഫ്ബി ചീഫ് ഓഡിറ്റർ മൂവാറ്റുപുഴ വെള്ളൂർകുന്നം നാരയണീയത്തിൽ എസ്. മുരളീദാസ് (57) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 നു മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. സംസ്ഥാന…
-
മൂവാറ്റുപുഴ: പെരുമറ്റം, കാരിക്കുഴിയില്‍ പരേതനായ ബഷീറിന്റെ ഭാര്യ ജമീല (62-കീപ്പനാമറ്റം) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് സെന്‍ട്രല്‍ ജുമാമസ്ജീദില്‍ നടക്കും. മക്കള്‍: അദില്‍,സജില്‍,സൗമി, പരേതനായ നിഷാദ്, മരുമക്കള്‍: നസീമ,…
-
By ElectionKeralaNewsPolitics
യുഡിഎഫ് -17, എല്‍ഡിഎഫ്-10, ബിജെപി-4, എസ്.ഡി.പി,ഐ-1 തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. 33 വാര്‍ഡുകളില്‍ യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത്…
-
DeathIdukki
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു, ദേവികുളം സ്വദേശി ഗണേശന് ആണ് മരിച്ചത്.
ഇടുക്കി: അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ ആള് കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി അര്ജുനന്-മുനിയമ്മ ദമ്പതികളുടെ മകന്. ഗണേശന് (46) ആണ് മരിച്ചത്. ഇദ്ദേഹത്തിന്…
-
KeralaNewsPolitics
ഊരാളുങ്കല്‍ പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി കൊല്ലപ്പെടാന്‍ കാരണം’; ആരോപണവുമായി കെ എം ഷാജി, തനിക്ക് എന്തു സംഭവിക്കുമെന്നുളള നല്ല ബോധ്യത്തോടെയാണു പറയുന്നതെന്നും ഷാജി
മൂവാറ്റുപുഴ: ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടാന്‍ കാരണം ഊരാളുങ്കല്‍ പിടിച്ചെടുക്കുമോയെന്ന ഭയമാണന്ന് മുസ്ലിംലീ?ഗ് നേതാവ് കെ എം ഷാജി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുത്താല്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ…
