കൊച്ചി നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂര്‍ത്തിയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്.എന്‍ ജംഗ്ഷനില്‍ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം…
രാഷ്ട്രദീപം ന്യൂസ്
-
-
മൂവാറ്റുപുഴ: ഡിസംബര്‍ 10 വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്മാന് എല്‍ദോ എബ്രഹാമും കണ്‍വീനര്‍ തഹസില്‍ദാര്‍ രഞ്ജിത്ത്…
-
ErnakulamNewsPolitics
മുളവൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്റെ നിരുത്തരവാദപരമായ സമീപനം, മുസ്ലിം യൂത്ത് ലീഗ് ഹെഡ് പോസ്റ്റോഫീസര്ക്ക് പരാതി നല്കി.
മൂവാറ്റുപുഴ: മുളവൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന് കമ്മിറ്റി നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസര്ക്ക് പരാതി നല്കി. പോസ്റ്റുമാന്റെ അനാസ്ഥ മൂലംജോലി…
-
KeralaNewsReligious
സിറോ മലബാര്‍സഭാ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും.
കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും. പകരം പുതിയ…
-
KeralaKozhikodeNewsPolice
നവകേരള സദസ്സിലെ പരാതി; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നവകേരള സദസ്സില്‍ ലഭിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പരാതി അന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര…
-
NationalNewsNiyamasabhaPolitics
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി അധികാരമേറ്റു; മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രി, 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹൈദരാബാദ്: വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി…
-
തിരുവനന്തപുരം: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ. ഷഹനയുടെ മരണത്തില്‍ ഷഹനയുടെ സുഹൃത്ത് ഡോ. റുവൈസിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമ വകുപ്പും…
-
ErnakulamKeralaNews
ഏത് നാടിനോടും കിടപിടിക്കുന്ന രീതിയിൽ കേരളത്തെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ
ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കമാലി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി അഡ്ലക്സ് കൺവെൻഷൻ…
-
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹന ജീവനൊടുക്കിയതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. സ്ത്രീധനം ചോദിച്ചതാണ്…
-
AccidentDeathKeralaNationalNews
കശ്മീരിലെ വാഹനാപകടം: മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും, പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തില്‍ എത്തിക്കാനാണ് നീക്കം
തിരുവനന്തപുരം: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. വൈകിട്ട്…
