Home Accident കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു AccidentDeathNational കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു by സ്വന്തം ലേഖകൻ May 17, 2020 by സ്വന്തം ലേഖകൻ May 17, 2020 ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്വാനില് കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര് മരിച്ചു. മഹാരാഷ്ട്രയില്‍നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. നടന്നുപോയ ഇവരുടെ മേല്‍ ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. #accidentDEATHmadhyapradesh Related Posts ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ് March 10, 2026 ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന്... March 9, 2026 ജാസ്ലിയയുടെ അപകടമരണം; പ്രതിയെ പിടികൂടുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; പൊലീസിന് ക്ലീൻ ചീറ്റ് March 9, 2026 ഓടുന്ന സ്കൂള്‍ ബസിന്റെ ഫ്ലോർ തകര്‍ന്ന് റോഡിലേക്ക് വീണു; പിന്‍ചക്രം കയറി ആറുവയസുകാരിക്ക്... March 2, 2026 മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു February 25, 2026 വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ February 24, 2026 കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം February 23, 2026 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില... February 23, 2026 പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ... February 21, 2026